August 14, 2026

Year: 2024

പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ലി​ലെ കു​ണ്ടൂ​ര്‍തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ന് നേ​തൃ​ത്വം ന​ല്‍കി​യ പ​ഞ്ചാ​യ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍. 25ഓ​ളം വീ​ട്ടു​കാ​രെ നേ​രി​ട്ടും അ​റു​പ​തോ​ളം കു​ടും​ബ​ത്തെ പ​രോ​ക്ഷ​മാ​യും ബാ​ധി​ക്കു​ന്ന...
ഫോ​ർ​ട്ട്​​കൊ​ച്ചി: സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പി​ൽ ചീ​ന​വ​ല ന​വീ​ക​രി​ച്ചു. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ല്കാ​തെ ടൂ​റി​സം വ​കു​പ്പ് വ​ഞ്ചി​ക്കു​ന്ന​താ​യി പ​രാ​തി. ക​ല​ക്ട​റു​ടെ​യും...
മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ മു​ഖ​മു​ദ്ര​യാ​യി അ​റി​യ​പ്പെ​ടു​ന്ന തോ​പ്പും​പ​ടി ഹാ​ർ​ബ​ർ പാ​ലം ഇ​രു​ട്ടി​ലാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. പാ​ലം ഇ​രു​ട്ടി​ലാ​യ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ...
കൊ​ച്ചി: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ൽ മ​ത്സ്യ​വി​ല കു​ത്ത​നെ കൂ​ടി​യ​തി​നു പി​ന്നാ​ലെ മാം​സ​വി​ഭ​വ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക്കും വ​ൻ വി​ല​ക്ക​യ​റ്റം. തി​ങ്ക​ളാ​ഴ്ച നാ​ടെ​ങ്ങും ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നി​രി​ക്കേ എ​ല്ലാ...
ക​ടു​ങ്ങ​ല്ലൂ​ർ: കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ 52ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച്​ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് ന​ൽ​കാ​ൻ...
പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കൈ​യേ​റ്റം മൂ​ലം വി​വാ​ദ​മാ​യ കു​ണ്ടൂ​ര്‍ തോ​ട്ടി​ലേ​ക്ക് ശു​ചി​മു​റി മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​ന് ര​ണ്ടു​പേ​ര്‍ക്കെ​തി​രെ സെ​ക്ര​ട്ട​റി പി​ഴ ചു​മ​ത്തി.ഒ​ക്ക​ല്‍ കൂ​ട്ടു​ങ്ങ​ല്‍ വീ​ട്ടി​ല്‍...
കൊ​ച്ചി: മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​യി​ലെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​ണ് മ​ത്സ്യ വി​ഭ​വ​ങ്ങ​ൾ. എ​ന്നാ​ൽ, കു​റേ ദി​വ​സ​മാ​യി പ​ച്ച​മീ​ൻ വി​പ​ണി​യി​ൽ​നി​ന്നു വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മ​ല്ല. റോ​ക്ക​റ്റ് പോ​ലെ...
പ​ള്ളി​ക്ക​ര: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി വി​ജ​യ​ത്തി​ലേ​ക്കെ​ന്ന് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ. പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ പ്ലാ​ന്‍റ്​ സ​ന്ദ​ർ​ശി​ച്ച​താ​യി​രു​ന്നു അ​ദ്ദേ​ഹം....
കാ​ക്ക​നാ​ട്: സ്വ​കാ​ര്യ ബ​സി​ന്‍റെ വ​ഴി​മു​ട​ക്കി കാ​ർ യാ​ത്ര, ഒ​ടു​വി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും ​തു​ട​ർ​ന്ന് കാ​ർ യാ​ത​ക്കാ​ർ ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പൊ​തു​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന്കാ​ർ...
കാ​ല​ടി: പെ​ണ്‍സു​ഹൃ​ത്തി​ന് സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഏ​ഴു പേ​ർ പി​ടി​യി​ൽ. മ​റ്റൂ​ര്‍ ഇ​ളം​തു​രു​ത്തി​ല്‍ ഗൗ​തം കൃ​ഷ്ണ (24), ക​ല്ലു​ങ്ക​ല്‍...