August 14, 2026

Year: 2024

ക​ള​മ​ശ്ശേ​രി: ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ന് കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ടം ക​ള​മ​ശ്ശേ​രി​യി​ൽ വീ​ണ്ടും. ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൻ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം...
കൊ​ച്ചി: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ 313 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക്​ ഭ​ര​ണാ​നു​മ​തി​യാ​യി. 117 റോ​ഡു​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​ന് 269.19 കോ​ടി​യും ര​ണ്ട് ന​ട​പ്പാ​ല​ങ്ങ​ള്‍ക്ക് 7.12...
മൂ​വാ​റ്റു​പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലെ പാ​യി​പ്ര ക​വ​ല-​നെ​ല്ലി​ക്കു​ഴി റോ​ഡി​ലെ പാ​യി​പ്ര മേ​ഖ​ല​യി​ൽ കൈ​യേ​റ്റം വ്യാ​പ​ക​മാ​യി. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കു​ള്ള ന​ട​പ്പാ​ത പോ​ലും ഇ​ല്ലാ​താ​യി. കൈ​യേ​റ്റം...
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് ഭൂ​മി​ക്ക​ടി​യി​ലു​ള്ള​ത്​ ഏ​ഴു​ ല​ക്ഷം ട​ണ്ണി​ല​ധി​കം മാ​ലി​ന്യ​മെ​ന്ന്​ ​ഹൈ​കോ​ട​തി. ഭൂ​മി​ക്ക്​ മു​ക​ളി​ലു​ള്ള​തി​നേ​ക്കാ​ൾ മാ​ലി​ന്യം അ​ടി​യി​ലു​ണ്ട്. ല​ഭ്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​സ്റ്റി​സ് ബെ​ച്ചു...
എറണാകുളം: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്....
പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടൂ​ര്‍തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്നു. 18 വ​ര്‍ഷ​മാ​യി മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ ര​ണ്ട് വ്യ​ക്തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത്...
ആ​ലു​വ: നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി​യ ജ​ന​കീ​യ ഡോ​ക്ട​ർ ഡോ. ​വി​ജ​യ​കു​മാ​റും ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് മൂ​ന്ന് പ​തി​റ്റാ​ണ്ട്. 1994 ജൂ​ൺ 13ന്...
മൂ​വാ​റ്റു​പു​ഴ: ടൗ​ണി​ലെ ല​താ​പാ​ല​ത്തി​നു​ സ​മീ​പം നി​ർ​മി​ക്കു​ന്ന തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​ന്തി​മ ഡി.​പി.​ആ​ർ ത​യാ​റാ​യി. കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ അ​മൃ​തം പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ​ക്ക് ഒ​ന്നാം ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച...
പെ​രു​മ്പാ​വൂ​ര്‍: അ​മ്മ ഓ​ർ​മ​യാ​യി മൂ​ന്നു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ നാ​ളി​ല്‍ സ്‌​നേ​ഹ​ത്തി​ന്റെ ആ​ത്മാ​വി​ഷ്‌​കാ​ര​മാ​യി മ​ക​ന്‍ കാ​ന്‍വാ​സ് ബോ​ര്‍ഡി​ല്‍ നൂ​ലി​ഴ​ക​ള്‍ പാ​കി​ത്തീ​ര്‍ത്ത​ത് ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റ് ഓ​ര്‍മ​ചി​ത്രം....
നെടുമ്പാശ്ശേരി: പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി...