August 13, 2026

Year: 2024

കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന 4000 കോ​ടി​യു​ടെ മൂ​ന്ന് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം...
കൊ​ച്ചി: ദ്വിദിന സന്ദർശനത്തിന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോ​ദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ്...
വൈ​പ്പി​ൻ: നെ​ഞ്ച​ക്ക് ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​ള്ളി​പ്പു​റം ചെ​റാ​യി എ​നി​ക്കാ​ട്ട് വീ​ട്ടി​ൽ ധീ​ര​ജി​നെ​യാ​ണ്​ (19) മു​ന​മ്പം പൊ​ലീ​സ്...
പ​റ​വൂ​ർ: പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ക്കു​ന്ന വി​ജി​ല​ൻ​സി​ന്‍റെ​യും സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ജി​ല്ല​യി​ലെ ഒ​രു മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി...
മ​ട്ടാ​ഞ്ചേ​രി: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ര​വ​ധി വാ​ഹ​ന ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി ദീ​ർ​ഘ​നാ​ളാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ഹാ​ർ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ, കോ​മ്പാ​റ...
ആ​ലു​വ: ശി​ൽ​പ്പി​യും ചി​ത്ര​കാ​ര​നു​മാ​യി​രു​ന്ന എം.​വി. ദേ​വ​ന്റെ ഓ​ർ​മ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ‘എം.​വി. ദേ​വ​ന്‍ അ​വാ​ർ​ഡ് 2024 പ്ര​ശ​സ്ത ശി​ൽ​പ്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്. 50,000 രൂ​പ​യും...
ക​ടു​ങ്ങ​ല്ലൂ​ർ: പു​ന​രു​പ​യോ​ഗ​ത്തി​നു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം. പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ കാ​വി​പ്പ​ടി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു....
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​രോ​പി​ച്ച് എ​ൽ.​ഡി.​എ​ഫ് രം​ഗ​ത്തെ​ത്തി. നി​ർ​മാ​ണം ന​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫ് നി​യോ​ജ​ക...
ഫോ​ർ​ട്ട്കൊ​ച്ചി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​വും പ്ര​തി​ഷേ​ധ​വും. രോ​ഗി​ക​ളി​ൽ പ​ല​രും ക്യൂ​വി​ൽ കാ​ത്തു​നി​ന്ന്​ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ മ​ട​ങ്ങി. രോ​ഗി​ക​ൾ മ​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ...
ആ​ല​പ്പു​ഴ: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ ഏ​ഴു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി സ്വ​ദേ​ശി​യാ​യ 22കാ​ര​നെ ഡി​സം​ബ​ർ...