Estimated read time 0 min read
Ernakulam News

കിടപ്പുരോഗികൾക്ക് ആശ്വാസമായി മാധ്യമം ഹെൽത്ത് കെയർ

കൊ​ച്ചി: നി​രാ​ലം​ബ​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി മാ​ധ്യ​മം. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്‌​റ്റി​ന്‍റെ വി ​കെ​യേ​ഴ്‌​സ് പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പാ​ലി​യേ​റ്റി​വ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്.​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രു​മ്പ​ട​പ്പ് [more…]

Estimated read time 0 min read
Ernakulam News

ഭർത്താവിന് പ്രേതബാധയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; പൂജാരി പിടിയിൽ

വൈ​പ്പി​ൻ : ഭ​ർ​ത്താ​വി​ന് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്ന് ഭാ​ര്യ​യെ വി​ശ്വ​സി​പ്പി​ച്ച് പൂ​ജ​യു​ടെ മ​റ​വി​ൽ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൂ​ജാ​രി റി​മാ​ൻ​ഡി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ താ​ണി​പ്പാ​ടം ഭാ​ഗ​ത്ത് ത​ട്ട​ക​ത്ത് വീ​ട്ടി​ൽ ശ്യാം ​ശി​വ​നെ​യാ​ണ്​ (37) ഞാ​റ​ക്ക​ൽ പൊ​ലീ​സ്അ​റ​സ്റ്റ് ചെ​യ്ത് [more…]

Estimated read time 0 min read
Ernakulam News

കാപ്പ ചുമത്തി നാടുകടത്തിയിട്ടും രക്ഷയില്ല; ഉത്തരവ് ലംഘിച്ച് തിരികെയെത്തി യുവാവിനെ അക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

പ​ന​ങ്ങാ​ട്: കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ജി​ല്ല പ​രി​ധി​യി​ൽ നി​ന്ന് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് തി​രി​ച്ചെ​ത്തി യു​വാ​വി​നെ അ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. എ​ളം​കു​ളം ചി​ല​വ​ന്നൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ [more…]

Estimated read time 0 min read
Ernakulam News

നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി

നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ എ.സിയും വയറിങ്ങും കത്തി നശിച്ചു. തീപിടിത്തത്തിൽ [more…]

Estimated read time 0 min read
Ernakulam News

എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം; ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു. തീ പൂർണമായി [more…]