Month: August 2024
ഗൂഗിൾപേ ചെയ്യാമെന്നുപറഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടി
പിറവം: വ്യാപാരികളെയും ജീവനക്കാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി പരാതി. പിറവം ത്രീറോഡ് കവലക്കടുത്തുള്ള പച്ചക്കറിക്കടയിലാണ് 12,000 രൂപയുടെ പച്ചക്കറിക്ക് ഓർഡർ നൽകിയ യുവാവ് പണം തട്ടിയത്. ജീവനക്കാർ സാധനം എടുക്കുന്നതിനിടെ ഇയാൾ പലചരക്ക് കടയിൽനിന്ന് [more…]
കൂടുതൽ വില ഈടാക്കി; ഷൂ നിർമാണ കമ്പനി 15,000 രൂപ നഷ്ടപരിഹാരം നൽകണം
കൊച്ചി: ജി.എസ്.ടിയുടെ പേരിൽ എം.ആർ.പിയെക്കാൾ കൂടുതൽ തുക ഈടാക്കിയ ഷൂ നിർമാണ കമ്പനി ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. കാസർകോട് കാനന്തൂർ സ്വദേശിയും എറണാകുളം ലോ കോളജ് [more…]
റോ… റോ… റോബോട്ടിക്സ്…
കൊച്ചി: മാൻഹോളിലിറങ്ങി മാലിന്യം കോരുന്ന മനുഷ്യരുടെ ദുരിതത്തെക്കുറിച്ച് ഓർത്തിട്ടുണ്ടോ, മനുഷ്യർക്കു പകരം റോബോട്ടുകൾ മാൻഹോളിലേക്ക് ഇറങ്ങിയാലോ? അതെ, മാൻഹോളിലെ റോബോഹോളാക്കി മാറ്റുന്നത് ബാൻഡിക്കൂട്ട് എന്ന റോബോട്ടാണ്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെൻറോബോട്ടിക്സ് എന്ന കമ്പനിയുടെ [more…]
പൂയംകുട്ടി വനമേഖലയിൽ മൂന്ന് ആനകളുടെ ജഡം
കോതമംഗലം: പൂയംകുട്ടി പീണ്ടിമേട് ഉൾവനത്തിൽ വിവിധയിടങ്ങളിലായി മൂന്ന് ആനകളുടെ ജഡം കണ്ടെത്തി. 10നും 15നും ഇടയിൽ പ്രായംതോന്നിക്കുന്ന പിടിയാനകളാണ് ചെരിഞ്ഞത്. ജഡങ്ങൾക്ക് ഒന്നിലേറെ ആഴ്ചകളുടെ പഴക്കമുണ്ട്. വനം വാച്ചർമാരുടെ പരിശോധനക്കിടെയാണ് ജഡങ്ങൾ കണ്ടത്. പൂയംകുട്ടി [more…]
യുവതിയെ മർദിച്ച സംഭവം; മരട് പൊലീസ് കേസെടുത്തു
മരട്: വൈറ്റിലയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. ബുധനാഴ്ച പുലർച്ച നാലരക്കാണ് പ്രതിശ്രുത വരനടങ്ങുന്ന നാലംഗ സംഘം നടുറോഡിൽ വെച്ച് യുവതിയെ മർദിച്ചത്. ജനത റോഡിൽ കുടുംബവുമായി വാടകക്ക് താമസിക്കുന്ന [more…]
ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്
ആലുവ: ജീവിതം തകർക്കുന്ന ഒൺലൈൻ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതം പ്രതിസന്ധിയിലാക്കുന്ന ഇത്തരം ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുമ്പോട്ടുപോവുകയാണ് പൊലീസ്. 5,000 [more…]
അങ്കമാലി നഗരസഭ പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീണു
അങ്കമാലി: പഴയ നഗരസഭ ഓഫിസ് കെട്ടിടത്തിന്റെ കോൺക്രീറ്റിൻറെ ഒരു ഭാഗം നിലംപൊത്തി. താഴെ കടകളിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഏറ്റവും മുകളിലെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ജീർണിച്ച് [more…]
സ്വാമി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പൊലീസ് അന്വേഷണം ആരംഭിച്ചു
തൃപ്പൂണിത്തുറ: സ്വാമി ചമഞ്ഞ് ബിസിനസ് ആവശ്യത്തിനായി കോടികൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി വൻതുക തട്ടിയെടുത്തെന്ന പരാതിയിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാലടി കേന്ദ്രീകരിച്ചുള്ള ഹിന്ദു ആചാര്യസഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ [more…]
എടവനക്കാട്, ഞാറക്കൽ തീരങ്ങളിൽ കടൽ ക്ഷോഭം
വൈപ്പിൻ: ചൊവ്വാഴ്ച അർധരാത്രിമുതൽ ഉണ്ടായ കാറ്റിനെ തുടർന്ന് ഞാറക്കൽ, എടവനക്കാട് തീരങ്ങളിൽ കടൽ കയറ്റം രൂക്ഷമായി. എടവനക്കാട് പഴങ്ങാട് 28 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പെട്ടെന്നുണ്ടായ കടൽ കയറ്റത്തിൽ നിരവധി വീടുകൾ ഒറ്റപ്പെട്ടു. [more…]
വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ
ആലുവ: അടഞ്ഞുകിടക്കുന്ന വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ രാകേഷ് മണ്ഡൽ (28), ബിബിലു (26), അസം സ്വദേശികളായ രാഹുൽ (35), സെയ്ദുൽ (18), അബ്ദുൽ സുബഹാൻ (38) [more…]