Month: August 2024
അതിക്രമങ്ങൾക്ക് വിലങ്ങിടാൻ ഓപറേഷൻ ആഗ്
കൊച്ചി: നഗരത്തിലെ അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യമിട്ട് ഓപറേഷൻ ആഗുമായി പൊലീസ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിളയാട്ടം അവസാനിപ്പിക്കാനാണ് ഓപറേഷന് ആഗ് എന്ന പേരിൽ പൊലീസ് പരിശോധന ആരംഭിച്ചത്. ലഹരി മാഫിയ അതിക്രമങ്ങൾ, പൊലീസ് – [more…]
വരൂ ശൂലത്തേക്ക്; കാണാം കണ്ണഞ്ചിപ്പിക്കും വെള്ളച്ചാട്ടം
മൂവാറ്റുപുഴ: കണ്ണിന് വിരുന്നൊരുക്കി ശൂലം വെള്ളച്ചാട്ടം. മാറാടി പഞ്ചായത്ത് 13ാം വാർഡിലെ കായനാട് ശൂലം വെള്ളച്ചാട്ടം കാണാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്. മൂവാറ്റുപുഴ നഗരത്തിൽ നിന്നും പിറവം റൂട്ടിൽ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ [more…]
ദേശീയപാത നിർമാണം: നവീകരണം ഇഴയുന്നു; ജനം ദുരിതത്തിൽ
കൊച്ചി: ദേശീയപാത നിർമാണത്തിൽ മെല്ലെപ്പോക്കിൽ ജനം ദുരിതത്തിൽ. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന പുനർനിർമാണമാണ് ജില്ലയിൽ ദുരിതം വിതക്കുന്നത്. തിരക്കേറിയ ദേശീയപാതയുടെ ഇരുഭാഗത്തുമായി നടക്കുന്ന നവീകരണം ഇഴയുകയാണ്. ഇത് യാത്രക്കാർക്ക് [more…]
ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒമ്പത് വർഷം: പാഠമുൾക്കൊള്ളാതെ അധികൃതർ; അഴിമുഖം അപകട ഭീഷണിയിൽ തന്നെ
മട്ടാഞ്ചേരി: 11 ജീവൻ പൊലിഞ്ഞ ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഇന്ന് ഒമ്പത് വർഷം. അമിത വേഗത്തിൽ പാഞ്ഞെത്തിയ മത്സ്യബന്ധന ബോട്ട് അഴിമുഖത്തിന് കുറുകെ സഞ്ചരിക്കുകയായിരുന്ന കൊച്ചി നഗരസഭയുടെ ഭാരത് എന്ന ബോട്ടിൽ ഇടിച്ച് ബോട്ട് [more…]
മൂവാറ്റുപുഴ ടൗണിലെ മാലിന്യ തടാകം; ഉടമക്ക് നഗരസഭ നോട്ടീസ് നൽകും
മൂവാറ്റുപുഴ: ഓടമാലിന്യം അടക്കം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന മൂവാറ്റുപുഴ പട്ടണമധ്യത്തിലെ മാലിന്യ തടാകത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമക്ക് നഗരസഭ നോട്ടീസ് നൽകും. മുനിസിപ്പൽ സ്റ്റേഡിയത്തിനും ആധുനിക മത്സ്യമാർക്കറ്റിനും സമീപം ടൗൺ യു.പി സ്കൂളിനോട് ചേർന്നുകിടക്കുന്ന ഏക്കർകണക്കിന് [more…]
പശക്കമ്പനിക്ക് അനുവദിച്ച ലൈസന്‍സ് റദ്ദാക്കി
കാലടി: മേക്കാലടിയില്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന വിവാദ പശക്കമ്പനിക്ക് കെ സ്വിഫ്റ്റിലൂടെ അനുവദിച്ച ലൈസന്‍സ് റദ്ദാക്കി. സെവന് സ്റ്റാര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ലഭിച്ച ലൈസന്‍സാണ് ആഗസ്റ്റ് ആറിന് ജില്ല കലക്ടര്‍ [more…]
പെരിയാറിന് ഭീഷണിയായി അനധികൃത മണൽ ഖനനം
ആലുവ: പെരിയാറിൽ അനധികൃത മണൽ ഖനനം വീണ്ടും സജീവം. കൊല്ലം – ആലുവ മേഖലകളിലുള്ള മാഫിയ സംഘമാണ് മണൽ വാരി കൊല്ലത്തേക്ക് കടത്തുന്നത്. തോട്ടുമുഖം പരുന്ത് റാഞ്ചി മണപ്പുറം, ആലുവ മണപ്പുറം, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, [more…]
രണ്ടാംഘട്ട പിങ്ക് ലൈൻ നിർമാണത്തിലേക്ക് അതിവേഗം; അകലങ്ങളിലേക്ക് അടുപ്പിച്ച് കൊച്ചി മെട്രോ
കൊച്ചി: ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട (പിങ്ക് ലൈൻ) നിർമാണത്തിലേക്ക് കൊച്ചി മെട്രോ അതിവേഗമടുക്കുന്നു. റോഡ് വീതികൂട്ടലടക്കം മുന്നൊരുക്ക പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജങ്ഷൻ [more…]
ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
മൂവാറ്റുപുഴ: ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയിൽ ചാലിൽപുത്തൻപുര വീട്ടിൽ ദിലീപ് (44), മനയിൽ കിഴക്കേ വീട്ടിൽ സന്തോഷ് (39) എന്നിവരാണ് പിടിയിലായത്. [more…]
വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു
മൂവാറ്റുപുഴ: നഗരത്തിലെ കോർമലകുന്നിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു. ഒമ്പതുവർഷം മുമ്പ് കോർമലകുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് അതിഥി മന്ദിരം പൂട്ടിയത്. നഗരമധ്യത്തിലെ വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിനു സമീപമാണ് ജലസംഭരണിയും ഇതിനു [more…]