Month: August 2024
നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം
കിഴക്കമ്പലം: ചെമ്പറക്കി നടക്കാവ്, പുക്കാട്ടുപടി, പെരുമ്പാവൂർ മിനിക്കവല ഭാഗങ്ങളിൽ നിർമാണം നടക്കുന്ന വീടുകളിൽ മോഷണം വ്യാപകമാവുന്നു. വയറുകളാണ് മോഷണം പോകുന്നത്. വയറുകൾ പെപ്പിൽ നിന്ന് വലിച്ചൂരി എടുക്കുകയും വെൽഡിങ് സെറ്റുകളുടെ കേബിളുകൾ കട്ട് ചെയ്ത് [more…]
മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ
മൂവാറ്റുപുഴ: അസഹ്യമായ ദുർഗന്ധവും കൊതുകും മൂലം ജീവിതം ദുസ്സഹമായതോടെ നഗരസഭയുടെ കീഴിലെ വളക്കുഴിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ [more…]
തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടരലക്ഷം തട്ടിയവർ പിടിയിൽ
കാക്കനാട്: മുംബൈ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തവരെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ പുത്തൻപുരക്കൽ പി.എസ്. അമീർ (24), കുണ്ടാനിയിൽ മുഹമ്മദ് നിഷാം (20), കരുഞ്ഞാട്ടെകയിൽ മുഹമ്മദ് [more…]
ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ
ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറിൽ വിജയ് സോൻഖറിനെയാണ് (27) റൂറൽ ജില്ല സി ബ്രാഞ്ച് [more…]
പര്യത്ത് കോളനി: വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം
കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനിയിൽ വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം. പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ സ്റ്റേ ബുധനാഴ്ച അവസാനിച്ചതോടെയാണ് കുടികൊഴിപ്പിക്കാനുള്ള നീക്കം ശക്തമായത്. ഒരു വർഷം മുമ്പ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് [more…]
ദുരിതത്തിന് വിരാമം; ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ ആറ് കുടുംബങ്ങൾക്ക് ഇന്ന് താക്കോൽ കൈമാറും
മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ താമസക്കാരുടെദുരിത ജീവിതത്തിന് പരിഹാരം. ആറ് കുടുംബങ്ങൾക്കുള്ള താക്കോൽ ബുധനാഴ്ച കൈമാറും. വൈകീട്ട് നാലരക്ക് എ.ഡി.ജി.പി പി. വിജയനാണ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നത്. ഏറെ പൗരാണികമായ ബിഗ് [more…]
സുരക്ഷയൊരുക്കാതെ ഓട നിർമാണം; കൊച്ചി-ധനുഷ്കോടി റോഡിൽ അപകടം പെരുകുന്നു
മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ തകർന്നു കിടക്കുന്ന കൊച്ചി – ധനുഷ്കോടി റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ കടാതി പാലത്തിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. [more…]
ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാനൊരുങ്ങി പാണിയേലി പോര്
പെരുമ്പാവൂര്‍: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പാണിയേലി പോര്. മാലിന്യ സംസ്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ടോയ്ലറ്റ് സംവിധാനവും [more…]
ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിച്ചവർ അറസ്റ്റിൽ
കൊച്ചി: വല്ലാർപാടം എംപെയർ കണ്ടയ്നർ യാർഡ് ഓഫിസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വല്ലാർപാടം ജൂതനടപ്പ് സ്വദേശികളായ വിപിൻ (41, രാഹുൽ (31) എന്നിവരെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്. [more…]
കിഴക്കമ്പലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
കിഴക്കമ്പലം: കിഴക്കമ്പലം ഫെറോന പള്ളിക്ക് സമീപം ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നേരത്തെ ചെറിയ രൂപത്തിലാണ് പൊട്ടിയിരുന്നതെങ്കിൽ ഇപ്പോൾ പൊട്ടൽ വലുതായി റോഡിൽ വലിയ കുഴി രൂപപ്പെട്ടു. കുഴി വലുതായതോടെ റോഡിലൂടെ വെള്ളം [more…]