Month: April 2024
തെരുവുനായുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു; ഒപ്പം കടിയേറ്റവർ ഭീതിയിൽ
ആലുവ: പേയിളകിയ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്. എറണാകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ഈ മാസം [more…]
മയക്കുമരുന്നുമായി നർകോട്ടിക് സെല്‍ പിടികൂടിയയാള്‍ വീണ്ടും സജീവം
പെരുമ്പാവൂര്‍: മയക്കുമരുന്നുമായി നര്‍ക്കോട്ടിക് സെല്‍ പിടികൂടിയ ആള് കച്ചവടത്തില്‍ വീണ്ടും സജീവമെന്ന് വ്യാപാരികള്‍. കഴിഞ്ഞ ശനിയാഴ്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് 10 ടപ്പി ബ്രൗണ്‍ഷുഗറും രണ്ട് പൊതി കഞ്ചാവുമായി അന്തര്‍ സംസ്ഥാനക്കാരനെ സമീപത്തെ [more…]
ലോക്സഭ തെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സർക്കുലറിൽ വ്യക്തമാക്കി. യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന് [more…]
ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം: അന്തര്‍സംസ്ഥാന കവര്‍ച്ചസംഘം പിടിയില്‍
കളമശ്ശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി നെക്ലേസ് മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണസംഘം കളമശ്ശേരി പൊലീസ് പിടിയിലായി. മഹാരാഷ്ട്ര പുണെ സിറ്റിയിൽനിന്നുള്ള അശ്വിന് വിജയ് സോളാങ്കി (44), പുണെ സിറ്റി മാർക്കറ്റ് യാർഡ് ജ്യോത്സ്ന [more…]
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് സഹായം തേടുന്നു
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ അശോകന്റെയും മണിയുടെയും മകൻ ഹരികൃഷ്ണ (25) നാണ് എറണാകുളം ലേക്ഷോർ ആശുപുത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ [more…]
ബസ് സ്റ്റാൻഡിലെ ചര്‍ച്ചയില്‍ സാധാരണക്കാരന്റെ ജീവിതഭാരം
പെരുമ്പാവൂര്‍: ഓട്ടത്തിനിടയിലെ ഇടവേളകളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് സ്വകാര്യ സ്റ്റാൻഡിലെ ബസ് ജീവനക്കാര്‍. ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും പ്രയോജനമില്ലെന്ന നിസ്സംഗമായ വിലയിരുത്തലിലാണ് പലരും. ജീവിത ചെലവ് പതിന്മടങ്ങ് വര്‍ധിച്ചതിലുള്ള അമര്‍ഷം ഇവരുടെ വാക്കുകളില്‍ [more…]
ആവേശം ചോരാതെ തീരദേശം
വൈപ്പിൻ: രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തമായ തീരദേശ മണ്ഡലമായ വൈപ്പിനില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശത്തിന് ഒട്ടും കുറവില്ല. പരിചയ സമ്പന്നതയും വികസന പ്രവര്‍ത്തനങ്ങളും മുന്‍ നിർത്തി യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന് മണ്ഡലം ഇളക്കി മറിച്ച് [more…]
സൗഹൃദക്കൂട്ടം പറയുന്നു; വേണ്ടത് വർഗീയതയും ഭിന്നിപ്പുമല്ല
മൂവാറ്റുപുഴ: ആകാശത്തിന് കീഴെയുള്ള എല്ലാ വിഷയങ്ങളും ചർച്ചയാകുന്ന ഇവിടെ തെരഞ്ഞെടുപ്പ് കാലമായാൽ ചർച്ചയുടെ ഗതിതന്നെ മാറും. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ റമദാൻ എത്തിയതിനാൽ ഒരു മാസം ചർച്ചക്ക് ബ്രേക്കായിരുന്നു. നോമ്പ് കഴിഞ്ഞ് പിറ്റേന്ന് [more…]
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍: കഞ്ചാവ് ചെടികളുമായി അന്തര്‍ സംസ്ഥാനക്കാരന് പിടിയിലായി. അസം സ്വദേശി ഹാറോണ്‍ റഷീദാണ് (55) കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ടീം കുറ്റിപ്പാടം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതി വാടകക്ക് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള [more…]
റോഡ് നന്നാക്കിയില്ല; വോട്ട് ബഹിഷ്കരിക്കാൻ നാട്ടുകാർ
മൂവാറ്റുപുഴ: പാർലമെൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി മഞ്ഞള്ളൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നിവാസികൾ. തെക്കുംമല കവലക്ക് സമീപത്തെ പാണപാറ കോളനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരണം. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള കോളനി [more…]