Month: April 2024
രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ വ്യാപക മണ്ണെടുപ്പ്
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ മണ്ണെടുപ്പ് വ്യാപമാകുന്നതായി പരാതി. 16ാം വാര്‍ഡിലെ ഏക്കര്‍ കണക്കിനുള്ള മലയുടെ നല്ലൊരു ഭാഗം കുറേനാള്‍ മുമ്പ് മണ്ണെടുത്തിരുന്നു. നിലവിലുള്ള കുന്നാണ് ഇപ്പോള്‍ നികത്തുന്നത്. മലയിലേക്ക് പോകുന്ന ചെങ്ങന്ചിറ [more…]
ആലുവയിലും അങ്കമാലിയിലും 331 ബൂത്തുകൾ; പ്രശ്നബാധിതമില്ല
ആലുവ: ആലുവ, അങ്കമാലി നിയോജക മണ്ഡലങ്ങളിലായി 331 ബൂത്തുകൾ. ആലുവയിൽ 176 ബൂത്തുകളും അങ്കമാലിയിൽ 155 ബൂത്തുമാണുള്ളത്. ഇതിൽ പ്രശ്ന ബാധിത ബൂത്തുകൾ ഇല്ലെന്ന് തഹസിൽദാർ വ്യക്തമാക്കി. പൊലീസ് അടക്കം 2500ഓളം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് [more…]
തൃപ്പൂണിത്തുറ പടക്ക സംഭരണ കേന്ദ്രത്തിലെ സ്ഫോടനം: പത്ത് പ്രതികൾക്ക് ജാമ്യം
കൊച്ചി: രണ്ടുപേരുടെ മരണത്തിനിടയാക്കിയ തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട് അനധികൃത പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലെ പത്ത് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ദേവസ്വം, കരയോഗം ഭാരവാഹികളായ ഉദയംപേരൂർ പുത്തൻപുരയിൽ അനിൽകുമാർ, തെക്കുംഭാഗം ചാലിയത്ത് സന്തോഷ്, [more…]
മമ്മൂട്ടിക്ക് വോട്ട് പൊന്നുരുന്നി സ്കൂളിൽ; വി.ഡി. സതീശന് പറവൂരിൽ
കൊച്ചി: എറണാകുളം മണ്ഡലത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ രാവിലെ ഒമ്പതിന് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തും. നടൻ മമ്മൂട്ടിക്ക് പൊന്നുരുന്നി സി.കെ.പി എൽ.പി സ്കൂളിലെ 64ാം നമ്പർ ബൂത്തിലാണ് വോട്ട്. എൽ.ഡി.എഫ് സ്ഥാനാർഥി [more…]
ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു
പെരുമ്പാവൂർ: ആലുവയിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി മരിച്ച കൂവപ്പടി പള്ളിക്കരക്കാരൻ വീട്ടിൽ പത്രോസിന്റെ (പോളച്ചന് -57) ബന്ധുക്കളും സുഹൃത്തുക്കളും ജനസേവ തെരുവുനായ് വിമുകത കേരളസംഘം ചെയര്മാൻ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ സംസ്കാരം നടന്ന ആയത്തുപടി [more…]
പ്രചാരണം കൊട്ടിയിറക്കി മുന്നണികൾ
മൂവാറ്റുപുഴ: നാൽപ്പത് ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ കൊട്ടിക്കലാശം ഉൽസവമാക്കി മുന്നണികൾ. പ്രചാരണംകൊട്ടിയിറക്കി പ്രവർത്തകർ. പ്രവർത്തകരുടെ ആവേശത്തുള്ളലിൽ അണിചേർന്ന് കാഴ്ചക്കാരും. ദിവസങ്ങൾ നീണ്ട പ്രചാരണ പരിപാടികൾക്കൊടുവിൽ ഒട്ടും ആവേശം കുറയാതെയാണ് ബുധനാഴ്ച പ്രചാരണത്തിന് തിരശീല [more…]
എറണാകുളം സജ്ജം; നാളെ ബൂത്തിലേക്ക്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ല സജ്ജം. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കവും പൂർത്തിയാക്കിയെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. ജില്ലയിൽ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ [more…]
ആലുവ മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു; രണ്ടു പേർ പിടിയിൽ
ആലുവ: ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു [more…]
യുവാക്കൾക്കുനേരെ വധശ്രമം: നാലുപേർ അറസ്റ്റിൽ
വൈപ്പിൻ: യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരി വീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽ വീട്ടിൽ അശ്വിൻ (20), കസാലിപ്പറമ്പിൽ നിസാർ (23), അയ്യമ്പിള്ളി കുഴുപ്പിള്ളി [more…]
വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടില്‍ റഷീദിന്റെ മകള്‍ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്: ആദില്‍.