Month: April 2024
കാണാതായ അസി. പോസ്റ്റ്മാസ്റ്റർ പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ മരിച്ചനിലയിൽ
ആലുവ: കാണാതായ അസി. പോസ്റ്റ്മാസ്റ്ററെ മരിച്ചനിലയിൽ കണ്ടെത്തി. മുഖ്യ തപാൽ ഓഫിസിലെ അസി. പോസ്റ്റ് മാസ്റ്റർ ആലുവ മുപ്പത്തടം സ്വദേശി കണ്ണിക്കൽ വീട്ടിൽ കെ.ജി. ഉണ്ണികൃഷ്ണന്റെ (53) മൃതദേഹമാണ് വെള്ളിയാഴ്ച പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ [more…]
ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ തകരാറിൽ
പറവൂർ: അപകടങ്ങൾ തുടർക്കഥയാകുന്ന ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ സംവിധാനം നിർജീവമായി തുടരുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞയാഴ്ച രണ്ട്പകടങ്ങളാണ് ചേന്ദമംഗലം കവലയിലുണ്ടായത്. വ്യാഴാഴ്ച പുലർച്ച 3.30നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും കെട്ടിടം തകരുകയും [more…]
വീടിന്റെ വാതിലിന് തീയിട്ട് മോഷണശ്രമം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടുന്നില്ലെന്ന് പരാതി
കോതമംഗലം: പൂട്ടിക്കിടന്ന വീടിന്റെ വാതിലിന് തീയിട്ടുള്ള മോഷണശ്രമത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടുന്നില്ലെന്ന് പരാതി. പൈങ്ങോട്ടൂർ തെക്കേപുന്നമറ്റത്ത് ഒലിയപ്പുറം ജോസിന്റെ വീട്ടിലാണ് കഴിഞ്ഞ 10ന് രാത്രി മോഷണശ്രമമുണ്ടായത്. ജോസും കുടുംബവും വിദേശത്താണെന്നറിയാവുന്ന മോഷ്ടാവ് പിൻവാതിലിന് [more…]
പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന് തീയിട്ട അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂര്‍: പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിര്‍മിക്കുന്ന കമ്പനിയുടെ ഗോഡൗണിന് തീയിട്ട അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ മിനർവ ബസാര്‍ വെസ്റ്റ് സ്വദേശി വിശാല്‍ കുമാറിനെയാണ് (22) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച വിദേശവനിതക്ക് ജാമ്യം
ഫോർട്ട്കൊച്ചി: ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വിദേശ വനിതക്ക് ജാമ്യം. ജൂത വംശജയായ ഓസ്ട്രിയൻ സ്വദേശിനി സാറ ഷിലൻസ്കി മൈക്കിളിനാണ് (38) മട്ടാഞ്ചേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച [more…]
മത്സ്യബന്ധന മേഖലയിൽ ഉയരുന്നത് പ്രതിഷേധക്കാറ്റ്
മട്ടാഞ്ചേരി: തെരഞ്ഞെടുപ്പ് ദിനം അടുത്തതോടെ മത്സ്യബന്ധന, വിപണന മേഖലയിലും തെരഞ്ഞെടുപ്പ് സംബന്ധമായ ചർച്ച സജീവമാണ്. ഇന്ധന വിലവർധനയാണ് ഹാർബറുകളിലെ പ്രധാന ചർച്ച. ഡീസൽ വില ഉയർത്തിയത് മൂലം യാനങ്ങളുടെ ചെലവ് വർധിച്ചിരിക്കുകയാണെന്നും മത്സ്യക്കുറവും കൊടുംചൂടും [more…]
സദാചാര ഗുണ്ട ആക്രമണം; രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് സൂചന
മൂവാറ്റുപുഴ: വാളകത്ത് സദാചാര ഗുണ്ട ആക്രമണത്തിൽ അരുണാചൽ സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി ഉൾപ്പെട്ടതായി സൂചന. അറസ്റ്റിലായ പത്തുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് രണ്ടുപേർ കൂടി സംഭവത്തിൽ [more…]
ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ അടച്ചിടൽ; ഗർഭിണികളും രോഗികളും ദുരിതത്തിൽ
ആലുവ: ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ അടച്ചിട്ടതുമൂലം ഗർഭിണികളും രോഗികളും ദുരിതത്തിലായി. ജനറേറ്ററിന്റെയും വൈദ്യുതി വിതരണ ശൃംഖലയിലെയും തകരാർ പരിഹരിക്കുന്നതിനാണ് ഈ മാസം 24 വരെ തിയേറ്റർ അടച്ചിടുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, [more…]
പ്ലാസ്റ്റിക് കമ്പനിയിലെ അഗ്നിബാധ; തൊഴിലാളികള്‍ കത്തിച്ചതെന്ന് സംശയം
പെരുമ്പാവൂര്‍: പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ രണ്ട് തൊഴിലാളികളാണെന്ന് ഉടമകള്‍. കഴിഞ്ഞ ഒമ്പതിന് ചേലാമറ്റം പോളിപ്ലാസ്റ്റ് എന്ന ‘ചെയര്മാന് ചെയര്‍’ കസേര നിര്‍മാണ കമ്പനിയിലുണ്ടായ അഗ്നിബാധക്ക് പിന്നില്‍ രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളാണെന്ന് സി.സി [more…]
കരാറുകാരുടെ പണിമുടക്ക്; കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിൽ ഒഴുകുന്നു
മൂവാറ്റുപുഴ: കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകാൻതുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ആവോലി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഹോസ്റ്റൽ ജങ്ഷനിൽ നിന്നുംആരംഭിച്ച് മൂവാറ്റുപുഴ നിർമല കോളജിന് സമീപം അവസാനിക്കുന്ന റോഡിലാണ് നാല് [more…]