All news

  • പി. രാജീവിന് 64 ലക്ഷത്തിന്‍റെ ആസ്തി

    പി. രാജീവിന് 64 ലക്ഷത്തിന്‍റെ ആസ്തി

    കൊച്ചി: കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന് 64 ലക്ഷത്തിന്‍റെ ആസ്തി. തെരഞ്ഞെടുപ്പ് നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തികൾ സംബന്ധിച്ച കണക്ക് അനുസരിച്ച് ഭാര്യ ഡോ. വാണിക്ക് 4.56 കോടിയുടെയും അമ്മ രാധ വാസുദേവന് 8.15 ലക്ഷത്തിന്‍റെയും ആസ്തിയുണ്ട്. രാജീവിന്‍റെ കൈവശം 4,700 രൂപയും വാണിയുടെ കൈയിൽ 2000 രൂപയും മാത്രമാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാനപനങ്ങളിലും രാജീവിന് 52,95,434.12രൂപയാണ് നിക്ഷേപം. കൂടാതെ പോസ്റ്റ് ഓഫിസ് നിക്ഷേപമായി 10 ലക്ഷം രൂപയുമുണ്ട്. 1.10 ലക്ഷം വിലമതിക്കുന്ന ഒരു പവൻ…

    read more

  • വ്യാപാര സ്ഥാപനങ്ങൾക്കുനേരെ പെട്രോൾ ബോംബാക്രമണം

    വ്യാപാര സ്ഥാപനങ്ങൾക്കുനേരെ പെട്രോൾ ബോംബാക്രമണം

    വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്ന​നി​ൽ തീ​യി​ടു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ മൂവാറ്റുപുഴ: വാളകത്ത് കാർ ഷോറൂമിനുനേരെയും ബേക്ക് ഹൗസിന് നേരെയും പെട്രോൾ ബോംബ് ആക്രമണം. കേക്ക് സ്റ്റോർ ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചയാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയോരത്ത് വാളകം മേക്കടമ്പിൽ പ്രവർത്തിക്കുന്ന മൈ കാർ എന്ന യൂസെഡ് കാർ ഷോറൂമിന് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. പുലർച്ച 3.30നും 5.30നും ഇടയിൽ രണ്ട് തവണയാണ് ആക്രമണം നടന്നത്. രണ്ടുതവണ ബോംബ് എറിഞ്ഞെങ്കിലും സ്ഫോടനം ഉണ്ടാകാതിരുന്നതിനാൽ പിന്നീട് ആക്രമി ബേക്കറിയുടെ…

    read more

  • ‘ഒരു സമുദ്രം ഒരു ദൗത്യം’: സംയുക്ത നാവിക പരിശീലനത്തിന് കൊച്ചിയിൽ തുടക്കം

    ‘ഒരു സമുദ്രം ഒരു ദൗത്യം’: സംയുക്ത നാവിക പരിശീലനത്തിന് കൊച്ചിയിൽ തുടക്കം

    ‘സാ​ഗ​ർ പ​രി​ക്ര​മ’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഐ.​എ​ൻ.​എ​സ് സു​ന​യ​ന​യി​ൽ കൊച്ചി: ‘ഒരു സമുദ്രം ഒരു ദൗത്യം’ എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 16 രാജ്യങ്ങൾ പങ്കെടുക്കുന്ന നാവിക പരിശീലനം സാഗർ പരിക്രമക്ക് കൊച്ചിയിൽ തുടക്കം. ഐ.ഒ.എസ് (ഇന്ത്യൻ ഓഷ്യൻ ഷിപ്പ്) സാഗർ എന്ന് പേരിട്ട ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐ.എൻ.എസ് സുനയനയിലാണ് പരിശീലനം. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സുരക്ഷയും വളർച്ചയും (സാഗർ) എന്ന ഇന്ത്യയുടെ വീക്ഷണം കൂടി പ്രതിഫലിക്കുന്നതാണ് ഈ സംയുക്ത…

    read more

  • പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ നീക്കം ചെയ്തത് 1726 പ്രചാരണ ബോർഡുകൾ

    പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ നീക്കം ചെയ്തത് 1726 പ്രചാരണ ബോർഡുകൾ

    പ്രതീകാത്മക ചിത്രം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനത്തിൽ എറണാകുളം ജില്ലയിലെ ആന്‍റിഡീഫസ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 1726 പ്രചരണ ബോര്‍ഡുകള്‍. ബുധനാഴ്ച മാത്രം 1376 പ്രചരണ ബോർഡുകൾ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ 1281 പോസ്റ്ററുകൾ, 75 ബാനറുകൾ, നാല് ചുവരെഴുത്തുകൾ, 16 മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ…

    read more

  • വിർച്വൽ അറസ്റ്റിൽ രണ്ട് കോടി തട്ടിയ കേസിൽ ഒരാൾകൂടി പിടിയിൽ

    വിർച്വൽ അറസ്റ്റിൽ രണ്ട് കോടി തട്ടിയ കേസിൽ ഒരാൾകൂടി പിടിയിൽ

    ല​ക്ഷ​യ് ഗു​പ്ത മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യെ വി​ർ​ച്വ​ൽ അ​റ​സ്റ്റ് ചെ​യ്ത് 2.88 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. വെ​സ്റ്റ് ഡ​ല്‍ഹി സ്വ​ദേ​ശി ല​ക്ഷ​യ് ഗു​പ്ത (24) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ഡി​യോ കാ​ൾ വി​ളി​ച്ച് മ​ണി ലോ​ൻ​ഡ​റി​ങ്, ക്രി​പ്റ്റോ ക​റ​ൻ​സി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി​യു​ടെ പേ​രി​ൽ മും​ബൈ തി​ല​ക് ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ർ​ച്വ​ൽ അ​റ​സ്റ്റി​ലാ​ണെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി…

    read more

  • കഞ്ചാവുമായി യുവാക്കൾ പിടിയിൽ

    കഞ്ചാവുമായി യുവാക്കൾ പിടിയിൽ

    അക്ഷയ് ഹരിദാസ്,  അനസ് സുനിൽ, ഗൗതം  കൊച്ചി: കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപം 5.100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. വൈക്കം അക്കരപ്പാടം, ചെമ്മനാകരി കാരിയിൽ വീട്ടിൽ ഗൗതം (21), കാഞ്ഞിരമറ്റം അക്ഷയ ഭവൻ, മില്ലുങ്ങൽ ആമ്പല്ലൂർ അക്ഷയ് ഹരിദാസ് (22), ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിൽ വീട്ടിൽ അനസ് സുനിൽ (22) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ്…

    read more

  • കൊച്ചിയിൽ ആക്രി സാധന ഗോഡൗണിന് തീപിടിച്ചു

    കൊച്ചിയിൽ ആക്രി സാധന ഗോഡൗണിന് തീപിടിച്ചു

    പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിലുണ്ടായ തീപിടിത്തം കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിന് തീപിടിച്ചു. വൈകീട്ട് നാലരയോടെ ആണ് തീപിടിത്തം ഉണ്ടായത്. ഹാഷിം പറക്കാടിന്റെ സ്ഥലത്ത് സഫ് വാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ട്രസ് വർക്ക് ചെയ്ത കെട്ടിടത്തിന് ഉള്ളിൽ വെൽഡിങ് വർക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് വെൽഡിങ് തീപ്പൊരി താഴെ താഴെക്കിടന്നിരുന്ന പഴയ ഫർണിച്ചറിൽ വീഴുകയും തുടർന്ന് തിപിടിക്കുകയുമായിരുന്നു. തീ അണക്കാനുള്ള…

    read more

  • തൃപ്പൂണിത്തുറയിൽ ട്വൻ്റി 20യിൽ കൂട്ട രാജി

    തൃപ്പൂണിത്തുറയിൽ ട്വൻ്റി 20യിൽ കൂട്ട രാജി

    തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ട്വൻ്റി 20യിൽ നിന്ന്, തദ്ദേശ തെരഞ്ഞെടുപ്പിലെ നഗരസഭാ കോർഡിനേറ്ററുൾപ്പെടെയുള്ളവർ രാജിവച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ബൈജു എ.വിയും കൂടെയുണ്ടായ മത്സരാർത്ഥികളും പ്രവർത്തകരുമുൾപ്പെടെ 25 ഓളം പേരാണ് രാജി വെച്ചതായി അറിയിച്ചത്. പാർട്ടിയിലെ മണ്ഡലം കമ്മറ്റിയംഗമായ നേതാവിൻ്റെ പക്ഷഭേദപരമായ പ്രവർത്തനങ്ങൾ സംഘടനയുടെ ഐക്യത്തെയും പ്രവർത്തന ക്ഷമതയെയും ഗൗരവമായി ബാധിച്ചിരിക്കുകയാണെന്നും കൂടാതെ പാർട്ടിയുടെ പ്രവർത്തന ശൈലിയും നയങ്ങളും ഞങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും രാജി വെച്ചുള്ള അറിയിപ്പിൽ പറയുന്നു.

    read more

  • വാട്ടർ മീറ്റർ മോഷണം: രണ്ടു പേർ പിടിയിൽ

    വാട്ടർ മീറ്റർ മോഷണം: രണ്ടു പേർ പിടിയിൽ

    സെ​യ്ദു​ൽ ഇ​സ്ലാം, അ​മ​ർ സി​ങ് മരട്: പൂണിത്തുറ, തൈക്കൂടം പ്രദേശങ്ങളിൽ വ്യാപകമായി വാട്ടർ മീറ്ററുകൾ മോഷണംപോയി. സംഭവത്തിൽ രണ്ട് അസം സ്വദേശികളെ പിടികൂടി. സിലിഗുരി മൊറിഗാവ് അമർ സിംഗ് (20), ഗുവാഹതി ബെനിമാരി സെയ്ദുൽ ഇസ്ലാം (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ കറങ്ങിനടന്ന് വീടുകളിലും മറ്റും കയറി പൈപ്പ് കണക്ഷൻ മുറിച്ച് മാറ്റി വാട്ടർ മീറ്റർ അഴിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ഒന്നു മുതൽ 10 വരെ ദിവസങ്ങളിലായി മരട് സ്‌റ്റേഷൻ പരിധിയിലെ…

    read more

  • വെർച്ച്വൽ അറസ്റ്റിന്‍റെ പേരിൽ 1.20 കോടി തട്ടിയയാൾ അറസ്റ്റിൽ

    വെർച്ച്വൽ അറസ്റ്റിന്‍റെ പേരിൽ 1.20 കോടി തട്ടിയയാൾ അറസ്റ്റിൽ

    സ​ലിം ആ​ലു​വ: വെ​ർ​ച്ച്വ​ൽ അ​റ​സ്റ്റി​ന്റ പേ​രി​ൽ വ​യോ​ധി​ക​നി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് പാ​റ​ക്ക​ല്ലി​ൽ വീ​ട്ടി​ൽ സ​ലി​മി​നെ​യാ​ണ് (43) റൂ​റ​ൽ ജി​ല്ല സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ലു​വ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വ​യോ​ധി​ക​ന്റെ പേ​രി​ൽ മും​ബൈ​യി​ലെ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടെ​ന്നും അ​തി​ലേ​ക്ക് ഉ​ത്ത​രേ​ന്ത്യ​യി​ലെ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി 75 ല​ക്ഷം രൂ​പ ട്രാ​ൻ​സ്ഫ​ർ ചെ​തെ​ന്നും പ​റ​ഞ്ഞു. ഇ​തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും…

    read more