August 14, 2026

Ernakulam News

മൂ​വാ​റ്റു​പു​ഴ: ഇ.ഇ.സി ​മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ശ​മ​ന​മി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ടി നി​ര​ത്ത് കൈയട​ക്കി​യ​തോ​ടെ മൂ​വാ​റ്റു​പു​ഴ ന​ഗ​രം ക​ട​ക്കാ​ൻ...
ക​ള​മ​ശ്ശേ​രി: ട്രെ​യി​ൻ ത​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ല​ഞ്ഞ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക്...
കൊ​ച്ചി: ഐ.​ടി. മേ​ഖ​ല​യി​ൽ കു​തി​പ്പി​നൊ​രു​ങ്ങി ഇ​ൻ​ഫോ പാ​ർ​ക്ക്. വ​മ്പ​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും നി​ക്ഷേ​പ​വും ല​ക്ഷ്യ​മി​ട്ടു​ള​ള അ​തി​വേ​ഗ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഇ​ൻ​ഫേോ പാ​ർ​ക്കി​ലൊ​രു​ങ്ങു​ന്ന​ത്. കൊ​ച്ചി മെ​ട്രോ​യും...
ആ​ലു​വ: ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ലു​ണ്ടാ​യ വ​ൻ ക​വ​ർ​ച്ച കേ​സി​ൽ വ​ഴി​ത്തി​രി​വ്. ക​വ​ർ​ച്ച നാ​ട​കം പൊ​ളി​ച്ച് പൊ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭി​ചാ​ര ക്രി​യ ന​ട​ത്തു​ന്ന ക​ള​മ​ശ്ശേ​രി​യി​ൽ...
ടാ​റി​ങ്ങ് യ​ന്ത്രം വ​ല്ലാ​ർ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട​തോ​ടെ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​കു​രു​ക്ക് ക​ള​മ​ശ്ശേ​രി: വ​ല്ലാ​ർ​പാ​ടം പാ​ത​യി​ൽ റീ ​ടാ​റി​ങ്​ ന​ട​ക്ക​വെ പാ​ത​യി​ലും അ​നു​ബ​ന്ധ പ്ര​ധാ​ന റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ...
കൊ​ച്ചി മെ​ട്രോ ഇ​ല​ക്​​ട്രി​ക്​ ബ​സി​​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ഹൈ​​കോ​ട​തി ജ​ങ്​​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ര​തീ​ഷ് ഭാ​സ്ക​ർ കൊ​ച്ചി: പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യ​തോ​ടെ മെ​ട്രോ ന​ഗ​രി​യി​ലെ...
കാ​ക്ക​നാ​ട്: യാ​ത്ര​ക്കാ​ര​നോ​ട് ഇ​ര​ട്ടി നി​ര​ക്ക് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഇ​ട​പ്പ​ള്ളി ചു​റ്റു​പാ​ടു​ക​ര സ്വ​ദേ​ശി എ​ൻ.​എ. മാ​ർ​ട്ടി​െന്‍റ...
പ​റ​വൂ​ർ: കോ​ട്ടു​വ​ള്ളി കൈ​താ​രം വ​ട്ട​ത്തി​പ്പാ​ടം അ​രു​ൺ​ലാ​ൽ (34) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭാ​ര്യ ആ​തി​ര​ക്കെ​തി​രെ (30) ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട്​ പ്ര​കാ​രം പൊ​ലീ​സ്...