August 13, 2026

Ernakulam News

നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില കനാപ്പിള്ളിവീട്ടിൽ സേവ്യറുടെ മകൾ സയന (21) ആണ് മരിച്ചത്.ദേശീയ പാതയിൽ നെടുമ്പാശ്ശേരി...
മദീന: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ...
മൂ​വാ​റ്റു​പു​ഴ: മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ സ്നേ​ഹാ​രാ​മം പ​ദ്ധ​തി​യു​മാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. റോ​ഡ​രു​കി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന പോ​യ​ന്റു​ക​ൾ വൃ​ത്തി​യാ​ക്കി ഇ​വി​ടെ പൂ​ച്ചെ​ടി​ക​ൾ ന​ട്ട്​ മ​നോ​ഹ​ര​മാ​ക്കു​ന്ന​താ​ണ്...
കൊ​ച്ചി: മ​സാ​ജ് പാ​ർ​ല​റി​ന്റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ൽ. കാ​ക്ക​നാ​ട് കു​സു​മ​ഗി​രി സ്വ​ദേ​ശി കാ​ള​ങ്ങാ​ട്ട് വീ​ട്ടി​ൽ ആ​ഷി​ൽ ലെ​നി​നാ​ണ്​ (25)...
ആ​ലു​വ: പൈ​പ്പ് ലൈ​ൻ റോ​ഡി​ലെ അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണം ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ദീ​ർ​ഘ​നാ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പു​ന​രു​ദ്ധ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ൻ​റ​ർ​ലോ​ക്ക്...
പ​റ​വൂ​ർ: ഗ്രോ ​ബാ​ഗി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്യു​ന്ന യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കെ​ടാ​മം​ഗ​ലം ദേ​വ​സ്വം പ​റ​മ്പ് മ​ഞ്ഞ​ന​ക്ക​ര വീ​ട്ടി​ൽ സു​ധീ​ഷ് (34) നെ​യാ​ണ്...
മ​ര​ട്: പൂ​ണി​ത്തു​റ വ​ള​പ്പി​ക്ക​ട​വി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ തെ​റി​ച്ചു​​പോ​യ പ​ന്തെ​ടു​ക്കാ​ന്‍ ചെ​ന്ന 10 വ​യ​സ്സു​കാ​ര​നെ വീ​ട്ടു​ട​മ മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​നെ​തി​രെ കോ​ണ്‍ഗ്ര​സും ബി.​ജെ.​പി​യും രം​ഗ​ത്ത്. സം​ഭ​വം...
മ​ട്ടാ​ഞ്ചേ​രി: ന​വീ​ക​ര​ണം ക​ഴി​ഞ്ഞ് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​വി​സി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​കാ​തെ മ​ട്ടാ​ഞ്ചേ​രി ബോ​ട്ടു​ജെ​ട്ടി. രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ പാ​സ​ഞ്ച​ർ ബോ​ട്ടു​ജെ​ട്ടി​യു​ടെ അ​വ​സ്ഥ​യാ​ണി​ത്. 2018ലാ​ണ്...
മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ കേ​ന്ദ്ര​മാ​യ പേ​ട്ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന മ​ണ്ണാ​ൻ ക​ട​വ് തോ​ട്ടി​ലെ മാ​ലി​ന്യ പ്ര​ശ്നം പ​രി​സ​ര​വാ​സി​ക​ൾ​ക്ക്ദു​രി​ത​മാ​യി. ദു​ർ​ഗ​ന്ധ​വും ​ഇൗ​ച്ച​യും ​കൊ​തു​കും മൂ​ലം ​ജ​ന​ജീ​വി​തം ​ദു​സ​ഹ​മാ​യി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ണ്ണാ​ൻ തോ​ട്ടി​ലേ​ക്ക്...
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ക​ടാ​തി മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​യാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സും...