കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ല സജ്ജം. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കവും പൂർത്തിയാക്കിയെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എൻ.എസ്.കെ....
Ernakulam News
ആലുവ: ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച...
വൈപ്പിൻ: യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരി വീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽ...
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടില്‍ റഷീദിന്റെ മകള്‍ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്കൂളിലെ 10ാം...
ആലുവ: പേയിളകിയ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്. എറണാകുളം...
പെരുമ്പാവൂര്‍: മയക്കുമരുന്നുമായി നര്‍ക്കോട്ടിക് സെല്‍ പിടികൂടിയ ആള് കച്ചവടത്തില്‍ വീണ്ടും സജീവമെന്ന് വ്യാപാരികള്‍. കഴിഞ്ഞ ശനിയാഴ്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് 10...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് മാർ...
കളമശ്ശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി നെക്ലേസ് മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണസംഘം കളമശ്ശേരി പൊലീസ് പിടിയിലായി. മഹാരാഷ്ട്ര പുണെ സിറ്റിയിൽനിന്നുള്ള അശ്വിന്...
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ അശോകന്റെയും മണിയുടെയും മകൻ ഹരികൃഷ്ണ...
പെരുമ്പാവൂര്‍: ഓട്ടത്തിനിടയിലെ ഇടവേളകളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് സ്വകാര്യ സ്റ്റാൻഡിലെ ബസ് ജീവനക്കാര്‍. ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും പ്രയോജനമില്ലെന്ന നിസ്സംഗമായ വിലയിരുത്തലിലാണ്...


