ചെങ്ങമനാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം. ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ...
Ernakulam News
പറവൂർ: പുതുതായി നിർമിക്കുന്ന ദേശീയ പാത 66ൽ പറവൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് ആവശ്യമായ ഉയരമില്ലാത്തതിനെതിരെ പ്രതിഷേധം. ചിറ്റാറ്റുകര-പറവൂർ കരകളെ ബന്ധിപ്പിക്കുന്നതാണ്...
പെരുമ്പാവൂര്‍: ടൗണില്‍ അന്തര്‍ സംസ്ഥാന സ്ത്രീകള്‍ ഏറ്റുമുട്ടുന്നത് പതിവാകുന്നു. പലപ്പോഴും നടുറോഡിലും ആള്‍ക്കൂട്ടത്തിനിടയിലും ഇവര്‍ തമ്മിലടിക്കുകയാണ്. പി.പി റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്,...
മൂവാറ്റുപുഴ: ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്ന മണ്ണാൻകടവ് തോട്ടിലെ മാലിന്യ പ്രശ്നം രൂക്ഷമായതോടെ വീടുകളിൽ താമസിക്കാനാകാതെ പേട്ട നിവാസികൾ. വേനൽ കനത്ത് മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ...
ആലുവ: ഒറ്റ രാത്രി ആഷിക് ഷെയ്ഖ് (30) കവർന്നത് എട്ട് സ്മാർട്ട് ഫോൺ. അസം നാഗോൺജാരിയ സ്വദേശിയായ ആഷിക് ഒടുവിൽ പൊലീസിനുമുന്നിൽ കുടുങ്ങി....
നെടുമ്പാശ്ശേരി: ഇത്യോപ്യയിൽനിന്ന് ആറരക്കോടി രൂപയുടെ കൊക്കെയ്ൻ എത്തിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് സംഘത്തിനുവേണ്ടി. മയക്കുമരുന്നുമായി പിടിയിലായ കെനിയൻ സ്വദേശി കരഞ്ച മിഘായേൽ...
കളമശ്ശേരി: രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതോളം പേർക്ക് കടിയേറ്റ സംഭവത്തിൽ ചത്ത തെരുവുനായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ വെറ്ററിനറി കോളജിൽ നടത്തിയ...
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലു വർഷം തടവും 15,000 രൂപ പിഴയും. കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ...
കൊച്ചി: നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി റിമാൻഡിൽ. തമ്മനം എ.കെ.ജി കോളനിയിൽ...
കൊച്ചി: സർവിസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർമെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 20 ലക്ഷമായി ഉയർന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച...


