August 14, 2026

Ernakulam News

തൃ​പ്പൂ​ണി​ത്തു​റ: തു​ട​ർ​ച്ച​യാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ ഉ​ദ​യം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ മെം​ബ​ർ​മാ​രും സ്വ​ത​ന്ത്ര അം​ഗം എം.​കെ. അ​നി​ൽ​കു​മാ​റും ചേ​ർ​ന്ന് എ​റ​ണാ​കു​ളം വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ്...
ആ​ലു​വ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് 60 പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റും രാ​ത്രി ഷി​ഫ്റ്റി​ൽ കൂ​ടു​ത​ൽ ലൈ​ൻ​മാ​ൻ​മാ​രെ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി-​ഉ​ദ്യോ​ഗ​സ്ഥ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു....
മൂ​വാ​റ്റു​പു​ഴ: ക​നാ​ലി​ൽ​നി​ന്നു വാ​രി​യ മാ​ലി​ന്യം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ള്ളി​യ​ത്​ വി​വാ​ദ​മാ​യി. പെ​രി​യാ​ർ വാ​ലി അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നു. പെ​രി​യാ​ര്‍ വാ​ലി മു​ള​വൂ​ര്‍...
ഫോ​ർ​ട്ട്​കൊ​ച്ചി: കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച്​ ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്ത് കു​ട്ടി​ക​ളു​മാ​യി കു​ളി​ക്കാ​നെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ. മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത...
കാ​ക്ക​നാ​ട്: ജി​ല്ല ജ​യി​ലി​ൽ കു​ടി​ക്കാ​നും കു​ളി​ക്കാ​നും വെ​ള്ളം തി​ക​യാ​തെ അ​ധി​കൃ​ത​ർ ന​ട്ടം​തി​രി​യു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​യി​ലി​ന് അ​ക​ത്തെ​യും പു​റ​ത്തെ​യും ര​ണ്ടു കി​ണ​റു​ക​ളി​ലെ വെ​ള്ളം...
കീ​ഴ്മാ​ട്: ത​രി​ശു​ഭൂ​മി​ക​ളി​ൽ വീ​ണ്ടും നെ​ല്ലു​വി​ള​യി​ച്ച് ശ്ര​ദ്ധേ​യ​രാ​വു​ക​യാ​ണ് യു​വ ക​ർ​ഷ​ക​ർ. കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​കം ത​രി​ശാ​യി​ക്കി​ട​ന്ന കീ​ഴി​മാ​ടി​ന്റെ നെ​ല്ല​റ​ക​ളാ​യി​രു​ന്ന തു​മ്പി​ച്ചാ​ൽ, വ​ട്ട​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കു​ട്ട​മ​ശ്ശേ​രി​യി​ലെ യു​വ​ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ...
മൂ​വാ​റ്റു​പു​ഴ: ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന കാ​ളി​യാ​ർ-​ക​ക്ക​ടാ​ശേ​രി റോ​ഡ് അ​പ​ക​ട​പാ​ത​യാ​യി മാ​റു​ന്നു. ക​ക്ക​ടാ​ശേ​രി മു​ത​ൽ-​മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം അ​തി​ർ​ത്തി​യാ​യ ഞാ​റ​ക്കാ​ട് വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ...
പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. 11,...
കൊ​ച്ചി: ടൂ​ർ പ​രി​പാ​ടി അ​വ​താ​ള​ത്തി​ലാ​ക്കി​യ ട്രാ​വ​ൽ ഓ​പ​റേ​റ്റ​ർ ആ​റു​ല​ക്ഷം രൂ​പ യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. പോ​ളി​മ​ർ...