August 14, 2026

Ernakulam News

ക​ള​മ​ശ്ശേ​രി: സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ൾ ആ​ളെ ക​യ​റ്റാ​ൻ നി​ര​നി​ര​യാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു. ദേ​ശീ​യ​പാ​ത...
കോ​ത​മം​ഗ​ലം: 15 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ഉ​ദ്വേ​ഗ​ഭ​രി​ത​രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ക​ര​ക്കെ​ത്തി​ച്ചു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​ഭാ​ഗം പ്ലാ​ച്ചേ​രി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച...
കൊ​ച്ചി: അ​ഭി​ഭാ​ഷ​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഹോ​ട്ട​ലു​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി ജ​ങ്ഷ​നി​ലു​ള്ള ബോ​ൾ​ഗാ​ട്ടി ഫു​ഡ്‌ സ്റ്റാ​ൾ ഉ​ട​മ എ​ള​മ​ക്ക​ര കീ​ർ​ത്തി​ന​ഗ​ർ സേ​ഫ്...
കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി മു​ട്ട​ത്ത് പാ​റ​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട് മ​ണി​യോ​ടെ കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ കാ​ണാ​നും ആ​ന​യെ ക​ര​ക്ക് ക​യ​റ്റു​ന്ന​ത​റി​യാ​നും എ​ത്തി​ച്ചേ​ർ​ന്ന​ത് ആ​യി​ര​ങ്ങ​ൾ....
കാ​ല​ടി: എം.​സി റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​യ​തോ​ടെ കാ​ല​ടി ‘ബ്ലോ​ക്ക്’ പ​ഞ്ചാ​യ​ത്താ​യി മാ​റു​ന്നു. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ന്‍...
പ​റ​വൂ​ർ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ക​വ​ല​ക​ളി​ലൊ​ന്നാ​യ കി​ഴ​ക്കെ നാ​ലു​വ​ഴി എ​ന്നു വി​ളി​പ്പേ​രു​ള്ള ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. അ​വ​സാ​ന​മാ​യി വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചേ 3.30ന് ​ഉ​ണ്ടാ​യ...
മൂ​വാ​റ്റു​പു​ഴ: പു​ത്ത​ന്‍ അ​റി​വും ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​ക​ളും പ​ക​ര്‍ന്ന് വ​ണ്ട​ര്‍ വേ​ൾ​ഡ് എ​ക്‌​സ്‌​പോ​ക്ക്​ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ ദൃ​ശ്യ...
കി​ഴ​ക്ക​മ്പ​ലം: അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. വാ​ഴ​ക്കു​ളം സൗ​ത്ത് ഏ​ഴി​പ്രം എ​ത്തി​യി​ൽ വീ​ട്ടി​ൽ റ​ഫീ​കി​നെ​യാ​ണ് (48) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ്...
കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നും ആ​ർ.​എ​സ്.​പി കൗ​ൺ​സി​ല​റു​മാ​യ സു​നി​ത ഡി​ക്സ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം രാ​ജി​വെ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജി...
കൊ​ച്ചി: മാ​സ​ത്തോ​ളം നീ​ണ്ട റ​മ​ദാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ത്​​മീ​യ ചൈ​ത​ന്യ​വു​മാ​യി മു​സ്​​ലിം സ​മൂ​ഹം ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ഈ​ദ്​​ഗാ​ഹു​ക​ളി​ലും പ​ള്ളി​ക​ളി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ...