കൊച്ചി: പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറിൽനിന്ന് ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം കിട്ടുമെന്ന് മോഹിപ്പിച്ച് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ....
മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കൂത്താട്ടുകുളം കരിമ്പനയിൽ കശാപ്പ് തൊഴിലാളികൾ താമസിച്ച വീട്ടിൽ തിരുവനന്തപുരം അബൂരി ആനന്ദ ഭവൻ...
കൊച്ചി: 108 ആംബുലൻസ് ജീവനക്കാരുടെ ഇടക്കിടെയുള്ള സമര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. അവശ്യ സർവിസായ ആംബുലൻസുകളുടെ പണിമുടക്ക്...
മൂവാറ്റുപുഴ: ശബരിമല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മൂവാറ്റുപുഴ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നില്ല. ശബരിമല തീർഥാടനം തുടങ്ങും മുമ്പ് ഗതാഗതം...
പെരുമ്പാവൂര്‍: രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ കന്നുകാലികളെയും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്ന പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. രായമംഗലം...
കാക്കനാട്: കാറിന്റെ ഡിക്കിയിൽ ഇരുന്ന് റീൽസ് ചിത്രീകരിച്ചതിനും ലേണേഴ്സ് ലൈസൻസ് എടുക്കാത്തയാൾക്ക് ഡ്രൈവിങ് പരിശീലനം നൽകിയതിനും നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റീൽസ്...
കൊച്ചി: കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ് 1.78 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പഞ്ചോല മുണ്ടക്കൽ വീട്ടിൽ...
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃക്കാക്കര...
പെരുമ്പാവൂര്‍: പാന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിവന്ന അന്തര്‍ സംസ്ഥാന സ്വദേശി പിടിയിലായി. അസം നാഗോണ്‍ സ്വദേശി ജാക്കിര്‍ ഹുസൈനെയാണ് (47)...
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതുചിറകുകളേകി കൊച്ചിയുടെ കായൽപരപ്പിൽ ജലവിമാനം (സീപ്ലെയിൻ) പറന്നിറങ്ങി. ആകാശത്തുനിന്ന് കൊച്ചിയുടെ ഓളങ്ങളിലേക്ക് ഇറങ്ങുന്നത് വിസ്മയത്തോടെ നഗരം നോക്കിക്കണ്ടു....


