November 14, 2026
കൊ​ച്ചി: ‘റോ​ഷ്നി’ തി​ള​ക്ക​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ. ഭാ​ഷാ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന രം​ഗ​ത്ത് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ജി​ല്ല ഭ​ര​ണ കൂ​ടം...
സൂ​സി ജേ​ക്ക​ബ് പ​ള്ളി​ക്ക​ര: 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ അ​ധ്യാ​പി​ക​യാ​യ സൂ​സി ടീ​ച്ച​റു​ടെ വേ​ർ​പാ​ട് നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. 1997 ജൂ​ണി​ൽ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്താ​ണ്...
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട സെ​ന്‍റ്​ ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ച്ചി: ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണും മ​ന​സ്സും ഒ​രു​പോ​ലെ നി​റ​ച്ചൊ​രു പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ക​ഥ പ​റ​യാം....
കൊ​ച്ചി: മെ​ട്രോ ന​ഗ​രി​യു​ടെ വാ​ണി​ജ്യ സ​മു​ച്ച​യം ഇ​നി നാ​ടി​ന് സ്വ​ന്തം. ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന്...
ആ​ലു​വ: വാ​ഹ​ന​ങ്ങ​ളും ലാ​പ്ടോ​പ്പും തി​രി​കെ ന​ൽ​കാ​തെ വ്യ​വ​സാ​യി​യെ ക​ബ​ളി​പ്പി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് വെ​ള്ളൂ​ർ തൃ​പ്പ​ട്ടൂ​ർ ജോ​ൺ​ട്രാ പ​ള്ളി ശ്രീ​രാ​മ​ലു സു​ബ്ര​മ​ണി (28)...
കൊച്ചി: സംസ്ഥാനത്ത്​ നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ വർഷ​ത്തെ അപേക്ഷിച്ച്​ നിർമാണ പ്രവർത്തനങ്ങൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു​. കരാറുകാരുടെ...