August 13, 2026
പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ സി​ഗ്​​ന​ലി​നു സ​മീ​പം ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​വും ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​ണ്​ അ​പ​ക​ടം....
ക​രു​മാ​ല്ലൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ യാ​ത്ര​ക്കാ​രി​യു​ടെ എ​ട്ട് പ​വ​ൻ വ​രു​ന്ന മാ​ല ന​ഷ്ട​പ്പെ​ട്ടു. നാ​ടോ​ടി സ്ത്രീ​ക​ൾ മോ​ഷ്ടി​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം....
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ (സൗ​ത്ത്), ടൗ​ൺ (നോ​ർ​ത്ത്) റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ ഓ​ട്ടോ​ക​ൾ​ക്ക് റെ​യി​ൽ​വേ കാ​ർ​ട്ട് ലൈ​സ​ൻ​സ് (പെ​ർ​മി​റ്റ്) നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി....
ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ​ബ് ക​ല​ക്ട​ർ കെ. ​മീ​ര പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​ക്ക്...
മ​ര​ട്: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. കു​ണ്ട​ന്നൂ​ര്‍, ക​ണ്ണാ​ടി​ക്കാ​ട്, നെ​ട്ടൂ​ര്‍ പ്ര​ദേ​ശ​ത്ത് പാ​ന്‍മ​സാ​ല​ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​ന്റെ മ​റ​വി​ല്‍...
മസ്‌കത്ത്: ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്​കരിച്ചു. രക്ഷാധികാരികളായി സുരേഷ് ബി. നായര്‍,...
ആ​ലു​വ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മി​നി ഷോ​പ്പി​ങ് കോം​പ്ല​ക്സ് പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ഇ​തി​ലൂ​ടെ...
പ​റ​വൂ​ർ: ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ട​ക്ക​ര​യെ​യും വ​ട​ക്കേ ക​ട​ക്ക​ര​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​മ്പ​ത്തോ​ട് പാ​ലം നി​ര്‍മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യ മ​ണ്ണ് പ​രി​ശോ​ധ​നയുടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​യി. 2023-24...
കോ​ത​മം​ഗ​ലം: കീ​രം​പാ​റ, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണം ത​ട്ടേ​ക്കാ​ട് വ​ന​ത്തി​ലേ​ക്ക് തി​രി​കെ പോ​യ​താ​യി സൂ​ച​ന. ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​തം വ​ന​ത്തി​ൽ​നി​ന്ന്...
മൂ​വാ​റ്റു​പു​ഴ: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ക​ക്ക​ടാ​ശ്ശേ​രി-​കാ​ളി​യാ​ർ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക​ക്ക​ടാ​ശ്ശേ​രി പാ​ല​ത്തി​ന് ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഡ്രെ​യി​നേ​ജ് ഉ​ൾ​പ്പെ​ടെ എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മാ​ണം...