August 14, 2026
ക​ള​മ​ശ്ശേ​രി: കു​ടും​ബ​നാ​ഥ വി​ധ​വ​ക​ളാ​യ 30 കു​ടും​ബ​ത്തി​ന്​ വീ​ട്​ നി​ർ​മി​ക്കു​ന്ന​തി​ന് ‘വി​ധ​വ​ക​ൾ​ക്ക് ഒ​പ്പം’ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ...
ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ എടയന്നൂർ ദാറുൽഫലാഹ്​ മുഹമ്മദ് ഇർഫാനെയാണ്​ (21) ആലുവ സൈബർ...
പെ​രു​മ്പാ​വൂ​ര്‍: ജ​ന​വാ​സ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​യ തോ​ട് കൈ​യേ​റി പാ​ടം നി​ക​ത്താ​ന്‍ ശ്ര​മ​മെ​ന്ന് ആ​ക്ഷേ​പം. വ​ല്ലം കൊ​ച്ച​ങ്ങാ​ടി ഭാ​ഗ​ത്താ​ണ്​ തോ​ട് കൈ​യേ​റി പാ​ടം...
കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യ്​​ക്കു വേ​ണ്ടി കൊ​ച്ചി​ന്‍ ഷി​പ്‌​ യാ​ര്‍ഡ് ലി​മി​റ്റ​ഡ് (സി.​എ​സ്.​എ​ല്‍) നി​ർ​മി​ച്ച 13ാമ​ത്തെ ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് വാ​ട്ട​ര്‍ മെ​ട്രോ ഫെ​റി...
കൊ​ച്ചി: വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലെ എ​റ​ണാ​കു​ളം സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യി​ലെ​യ​ട​ക്കം 53 മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് ഹൈ​കോ​ട​തി ത​ട​ഞ്ഞു. വ​നം വ​കു​പ്പ്​...
ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി തീ​ര​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി​ത്താ​ഴ്ന്നു. അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റും തീ​ര​ദേ​ശ പൊ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച...
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ത്തു​ട​ർ​ന്ന് ക​രാ​ർ ക​മ്പ​നി​യാ​യ ആ​ർ.​ഡി.‌​എ​സ് പ്രോ​ജ​ക്ടി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​ർ ടെ​ൻ​ഡ​റു​ക​ളി​ൽ...
ആ​ലു​വ: പെ​ട്രോ​ൾ വാങ്ങിയതിലെ ത​ർ​ക്കം മൂ​ലം യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പ​മ്പ് ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ. ബിഹാ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജ കു​മാ​ർ (20),...
കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് പി​ടി​കൂ​ടി. ത​മ്മ​നം തൈ​ക്ക​ൽ വീ​ട്ടി​ൽ ബെ​ൻ​സ​ൻ (33) ആ​ണ് പി​ടി​യി​ലാ​യ​ത്. 0.21 ഗ്രാം ​എം.​ഡി.​എം.​എ​യും 2.76...