August 14, 2026
മ​ര​ട്: ദേ​ശീ​യ​പാ​ത​യി​ൽ നെ​ട്ടൂ​ർ പ​ള്ളി സ്റ്റോ​പ്പി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ ത​ല​ക്കും കൈ​ക്കും...
പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​മ്പോ​ൾ പ്ര​ധാ​ന ജ​ല​സേ​ച​ന പ​ദ്ധ​തി​യാ​യ മോ​റ​ത്തോ​ട്​ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട നി​ല​യി​ൽ. മോ​റ​ത്തോ​ടി​ന്‍റെ ഷ​ട്ട​ർ...
പ​ള്ളി​ക്ക​ര: ബ്ര​ഹ്മ​പു​രം മെം​ബ​ർ ജ​ങ്ഷ​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ട പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​ത്തി​ന്​ തീ ​പി​ടി​ച്ചി​ട്ട് എ​ട്ട് ദി​വ​സം ക​ഴി​ഞ്ഞ​ങ്കി​ലും ഇ​നി​യും...
മൂ​വാ​റ്റു​പു​ഴ: ഒ​ടു​വി​ൽ ആ​ട്ടാ​യം നി​വാ​സി​ക​ൾ​ക്ക് പൊ​ടി​ശ​ല്യ​ത്തി​ൽ​നി​ന്ന്​ ആ​ശ്വാ​സം. ആ​ട്ടാ​യം-​കു​റ്റി​ക്കാ​ട്ടു​ച്ചാ​ലി​ൽ പ​ടി-​മു​ള​വൂ​ർ റോ​ഡി​ൽ ടാ​റി​ങ്​ ആ​രം​ഭി​ച്ചു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മെ​റ്റി​ൽ വി​രി​ച്ചി​ട്ടും ടാ​റി​ങ് ന​ട​ത്താ​ത്ത​തി​നെ...
കൊ​ച്ചി: ജി​ല്ല​യു​ടെ നി​ര​ത്തു​ക​ൾ കു​രു​തി​ക്ക​ള​ങ്ങ​ളാ​യ​പ്പോ​ൾ ര​ണ്ടാ​ഴ്ച​ക്കി​ടെ അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് പ​ത്തു ജീ​വ​നാ​ണ്. 11ഓ​ളം പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യി​ട്ടു​മു​ണ്ട്. കൊ​ച്ചി ന​ഗ​ര​ത്തി​ലും എ​റ​ണാ​കു​ളം...
കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടാ​മ്പാ​റ പ​ടി​പ്പാ​റ​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​യി​ര​ക്ക​ണ​ക്കി​ന്...
പ​ള്ളി​ക്ക​ര: ബ്ര​ഹ്മ​പു​രം മെം​ബ​ർ ജ​ങ്ഷ​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് മ​ല​ക്ക് തീ ​പി​ടി​ച്ചി​ട്ട് ഏ​ഴ് ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും പൂ​ർ​ണ​മാ​യും...
ആ​ലു​വ: ടൗ​ണി​ൽ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ്​​ക്ക് പേ​വി​ഷ ബാ​ധ​യി​ല്ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, നാ​യ്​​ക്ക് കാ​ര്യ​മാ​യ മ​റ്റെ​ന്തോ അ​സ്വ​സ്ഥ​ത​ക​ളു​ള്ള​താ​യാ​ണ് പ​രി​ശോ​ധി​ച്ച ആ​ലു​വ വെ​റ്റി​ന​റി...