November 14, 2026
ഫോ​ർ​ട്ട്കൊ​ച്ചി: ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ വി​ദേ​ശ വ​നി​ത​ക്ക് ജാ​മ്യം. ജൂ​ത വം​ശ​ജ​യാ​യ ഓ​സ്​​ട്രി​യ​ൻ സ്വ​ദേ​ശി​നി സാ​റ ഷി​ല​ൻ​സ്കി മൈ​ക്കി​ളി​നാ​ണ്​...
മ​ട്ടാ​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം അ​ടു​ത്ത​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന, വി​പ​ണ​ന മേ​ഖ​ല​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ ച​ർ​ച്ച സ​ജീ​വ​മാ​ണ്. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യാ​ണ് ഹാ​ർ​ബ​റു​ക​ളി​ലെ പ്ര​ധാ​ന ച​ർ​ച്ച. ഡീ​സ​ൽ...
മൂ​വാ​റ്റു​പു​ഴ: വാ​ള​ക​ത്ത് സ​ദാ​ചാ​ര ഗു​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ അ​രു​ണാ​ച​ൽ സ്വ​ദേ​ശി അ​ശോ​ക് ദാ​സ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന. അ​റ​സ്‌​റ്റി​ലാ​യ പ​ത്തു​പേ​രെ...
ആ​ലു​വ: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ട​ച്ചി​ട്ട​തു​മൂ​ലം ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും ദു​രി​ത​ത്തി​ലാ​യി. ജ​ന​റേ​റ്റ​റി​ന്‍റെ​യും വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യി​ലെ​യും ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ഈ ​മാ​സം...
പെ​രു​മ്പാ​വൂ​ര്‍: പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ല്‍ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് ഉ​ട​മ​ക​ള്‍. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ചേ​ലാ​മ​റ്റം പോ​ളി​പ്ലാ​സ്റ്റ് എ​ന്ന ‘ചെ​യ​ര്‍മാ​ന്‍ ചെ​യ​ര്‍’ ക​സേ​ര നി​ര്‍മാ​ണ...
മൂ​വാ​റ്റു​പു​ഴ: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കാ​ൻ​തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി. ആ​വോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ ഹോ​സ്റ്റ​ൽ ജ​ങ്ഷ​നി​ൽ...
പെ​രു​മ്പാ​വൂ​ര്‍: ക​ണ്ട​ന്ത​റ മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന വ്യാ​പ​ക​മാ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ദി​നം​പ്ര​തി ഹെ​റോ​യി​ന്‍ ഉ​ള്‍​പ്പെ​ടെ മു​ന്തി​യ ഇ​നം മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന...
കൊ​ച്ചി: ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. തി​ര​ക്കേ​റി​യ രാ​വി​ലെ​യും വൈ​കീ​ട്ടും ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്...