November 14, 2026
കൊ​ച്ചി: ന​ടു​റോ​ഡി​ൽ ബൈ​ക്ക് വ​ച്ച​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്‌ ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ. ത​മ്മ​നം എ.​കെ.​ജി കോ​ള​നി​യി​ൽ...
കൊ​ച്ചി: സ​ർ​വി​സ് തു​ട​ങ്ങി ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ കൊ​ച്ചി വാ​ട്ട​ർ​മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 20 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച...
ക​ള​മ​ശ്ശേ​രി: തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി ഭാ​ഗ​ത്ത്​ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​ള​മ​ശ്ശേ​രി മെ​ട്രോ സ്റ്റേ​ഷ​ൻ മു​ത​ൽ പ​ഴ​യ പെ​ട്രോ​ൾ പ​മ്പ് സ്ഥി​തി​ചെ​യ്തി​രു​ന്ന ഭാ​ഗം...
ക​ള​മ​ശ്ശേ​രി: ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണം ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്ലാ​സ് കോ​ള​നി,...
ചെങ്ങമനാട്: സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ ടോറസിടിച്ച് മരിച്ചു. ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്‍റെ മകൻ വേലായുധനാണ്...
പെ​രു​മ്പാ​വൂ​ര്‍: രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി. 16ാം വാ​ര്‍ഡി​ലെ ഏ​ക്ക​ര്‍ ക​ണ​ക്കി​നു​ള്ള മ​ല​യു​ടെ ന​ല്ലൊ​രു ഭാ​ഗം കു​റേ​നാ​ള്‍ മു​മ്പ്...
ആ​ലു​വ: ആ​ലു​വ, അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 331 ബൂ​ത്തു​ക​ൾ. ആ​ലു​വ​യി​ൽ 176 ബൂ​ത്തു​ക​ളും അ​ങ്ക​മാ​ലി​യി​ൽ 155 ബൂ​ത്തു​മാ​ണു​ള്ള​ത്. ഇ​തി​ൽ പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ൾ...
കൊ​ച്ചി: ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് ചൂ​ര​ക്കാ​ട് അ​ന​ധി​കൃ​ത പ​ട​ക്ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ലെ പ​ത്ത്​ പ്ര​തി​ക​ൾ​ക്ക്​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ദേ​വ​സ്വം,...
കൊ​ച്ചി: എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ രാ​വി​ലെ ഒ​മ്പ​തി​ന്​​ മു​മ്പു​ത​ന്നെ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും. ന​ട​ൻ മ​മ്മൂ​ട്ടി​ക്ക്​ പൊ​ന്നു​രു​ന്നി സി.​കെ.​പി...