November 14, 2026
കൊ​ച്ചി: തോ​ട്ടം ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി തൊ​ഴി​ൽ വ​കു​പ്പ്. ല​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭീ​തി കൂ​ടാ​തെ ക​ഴി​യാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന തോ​ട്ടം...
കൊ​ച്ചി: ഭൂ​മി ത​രം​മാ​റ്റ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ 20.46 കോ​ടി രൂ​പ ചെ​വ​ഴി​ച്ചി​ട്ടും ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ൾ ഇ​പ്പോ​ഴും കെ​ട്ടി​ക്കി​ട​ക്കു​ന്നു. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലെ...
മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ കാ​ൽ​പ​ന്തു​ക​ളി പെ​രു​മ​യി​ൽ ത​ങ്ങ​ളു​ടെ ഇ​ടം നേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ. മാ​ളി​യേ​ക്ക​ൽ പ​റ​മ്പി​ൽ എ.​എ.​നൗ​ഷാ​ദ് – സു​ഫീ​ന ദ​മ്പ​തി​ക​ളു​ടെ...
മൂ​വാ​റ്റു​പു​ഴ: ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന...
പെ​രു​മ്പാ​വൂ​ർ: മ​ഴ ക​ന​ത്ത​തോ​ടെ മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ൾ വീ​ണും നാ​ശ​ന​ഷ്ട​ം വ്യാ​പ​ക​മാ​കു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും കീ​ഴി​ല്ലം-​മാ​നാ​റി റോ​ഡി​ലേ​ക്ക് മ​രം...
മൂ​വാ​റ്റു​പു​ഴ: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ൾ വെ​ള്ള​ത്തി​ന​ട​യി​ലാ​യി. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. പേ​ട്ട​റോ​ഡി​ൽ അം​ഗ​ൻ​വാ​ടി​യി​ല​ട​ക്കം വെ​ള്ളം...
പെ​രു​മ്പാ​വൂ​ര്‍: വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് നീ​ങ്ങു​ന്നു. വാ​ര്‍ഡ്​ അം​ഗ​മാ​യി​രു​ന്ന സു​ബൈ​റു​ദ്ദീ​ന്‍ ചെ​ന്താ​ര മ​ര​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ്, ബി.​ജെ.​പി...
കൊച്ചി: ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ വിഭാഗങ്ങൾ തമ്മിൽ പോര് തുടരുന്ന എറണാകുളം ജില്ല മുസ്‍ലിം ലീഗിൽ പുതിയ വിവാദമായി നേതാക്കളുടെ സസ്​പെൻഷൻ....
എടക്കാട്: ഏത് സമയവും നിലംപൊത്താവുന്ന വിധത്തിൽ എടക്കാട് ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ എത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. മഴ ശക്തമായതോടെ കുന്നിടിഞ്ഞ് സർവീസ്...
അ​ങ്ക​മാ​ലി: ‘ജ​ൽ​ജീ​വ​ൻ’ പ​ദ്ധ​തി​ക്കാ​യി കു​ത്തി​പ്പൊ​ളി​ച്ച നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ണം​കോ​ട് കു​ഴു​പ്പ​ളം മൂ​ത്ത​മ​ന റോ​ഡി​ലെ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി. നി​ത്യ​വും നൂ​റ്​ ക​ണ​ക്കി​ന്...