August 14, 2026
എ​ട​ത്ത​ല: കൊ​ച്ചി​ൻ​ബാ​ങ്ക്-​മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ യാ​ത്ര ദു​രി​തം തു​ട​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ക​നാ​ലി​ന് തു​ല്യ​മാ​യ റോ​ഡി​ൽ സ​ഞ്ച​രി​ക്കാ​ൻ വ​ഞ്ചി​യി​റ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്....
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ച ദി​ശാ ബോ​ർ​ഡു​ക​ൾ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. വെ​ള്ളൂ​ർ​ക്കു​ന്നം ക​വ​ല​യി​ലെ ബോ​ർ​ഡ് തു​രു​മ്പെ​ടു​ത്ത് നി​ലം പൊ​ത്തി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും...
കൊ​ച്ചി: ശ​മ്പ​ള​മു​ട​ക്കം പ​തി​വാ​യ​തോ​ടെ സ​മ​ഗ്ര​ശി​ക്ഷ ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്....
മ​ട്ടാ​ഞ്ചേ​രി: ഹി​ന്ദി, ത​മി​ഴ് സി​നി​മ​ക​ളു​ടെ ത​നി​യാ​വ​ർ​ത്ത​ന​ങ്ങ​ളാ​യി നീ​ങ്ങി​യി​രു​ന്ന മ​ല​യാ​ള സി​നി​മ​യി​ൽ മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ട സി​നി​മ നി​ർ​മാ​താ​വ് ടി.​കെ. പ​രീ​ക്കു​ട്ടി ഓ​ർ​മ​യാ​യി​ട്ട് ഇ​ന്ന് 55...
കൊ​ച്ചി: ഒ​ന്ന​ര പ​തി​റ്റാ​ണ്ട്​ കാ​ത്തി​രു​ന്നി​ട്ടും ശാ​പ​മോ​ക്ഷ​മി​ല്ലാ​തെ കി​ഴ​ക്ക​മ്പ​ലം-​നെ​ല്ലാ​ട് റോ​ഡ്. എ​റ​ണാ​കു​ളം-​തേ​ക്ക​ടി ഹൈ​വേ​യി​ൽ കി​ഴ​ക്ക​മ്പ​ലം മു​ത​ൽ നെ​ല്ലാ​ട് വ​രെ​യു​ള​ള 14 കി​ലോ​മീ​റ്റ​ർ റോ​ഡി​നാ​ണീ ദു​ർ​വി​ധി....
ക​ള​മ​ശ്ശേ​രി: എ​ച്ച്.​എം.​ടി ജ​ങ്​​ഷ​നി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഏ൪​പ്പെ​ടു​ത്തു​ന്ന ഗ​താ​ഗ​ത പ​രി​ഷ്ക്ക​ര​ണം ആ​ഗ​സ്റ്റ് നാ​ലു മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ഗ​താ​ഗ​ത​പ​രി​ഷ്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്...
കൊച്ചി: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങൾ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി, റാസൽഖൈമ, മസ്കത്ത്, ദോഹ , ബഹറൈൻ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള...
മൂ​വാ​റ്റു​പു​ഴ: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം കാ​ത്ത്​ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി. ദി​നേ​ന നൂ​റു​ക​ണ​ക്കി​ന്...
കൊ​ച്ചി: സാ​ധാ​ര​ണ വൈ​റ​ൽ പ​നി​യു​ടേ​തു​പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ, കൃ​ത്യ​മാ​യ ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യേ​ക്കാ​വു​ന്ന അ​വ​സ്ഥ… എ​ച്ച്1 എ​ൻ1 വ്യാ​പ​ന​ത്തി​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. വാ​യു​വി​ലൂ​ടെ...
കൊ​ച്ചി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഹാ​പ്പി​യാ​ണെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ജി​ല്ല കാ​ര്യാ​ല​യ​മാ​ണ് സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്. കാ​ക്ക​നാ​ട് സി​വി​ൽ...