August 14, 2026
ആ​ലു​വ: മ​ത്സ്യ​വി​ൽ​പ​ന സ്റ്റാ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ഭീ​ഷ​ണി​യും കൈ​യേ​റ്റ ശ്ര​മ​വു​മു​ണ്ടാ​യ​ത്....
കൊ​ച്ചി: ജി​ല്ല​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി കേ​ന്ദ്ര ബ​ജ​റ്റ്. വ്യ​വ​സാ​യ മേ​ഖ​ല, കൊ​ച്ചി മെ​ട്രോ, ആ​രോ​ഗ്യ​രം​ഗം, ടൂ​റി​സം മേ​ഖ​ല എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളോ​ട്...
കൊ​ച്ചി: മ​ല​ങ്ക​ര​യി​ലെ യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​വും കോ​ട​തി വി​ധി ന​ട​ത്തി​പ്പും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ വേ​ള​യി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ബാ​ധ്യ​ത​യാ​കു​ന്നു. നേ​ര​ത്തേ...
കോ​ത​മം​ഗ​ലം: സി.​പി.​എ​മ്മി​ലെ ക​ത്ത് വി​വാ​ദ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എം. മ​ജീ​ദി​ന് പാ​ർ​ട്ടി​യു​ടെ താ​ക്കീ​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്...
കാ​ല​ടി: ജ​ന​വാ​സ മേ​ഖ​ല​യാ​യ മേ​ക്കാ​ല​ടി​യി​ല്‍ മാ​ര​ക പാ​രി​സ്ഥി​തി​ക പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന പ​ശ​ക്ക​മ്പ​നി നി​ർ​മാ​ണം സ്​​​റ്റോ​പ്പ്​ മെ​മ്മോ ലം​ഘി​ച്ചും തു​ട​രു​ന്ന​താ​യി പ​രാ​തി. പാ​ട​ശേ​ഖ​ര​ത്തോ​ട് ചേ​ര്‍ന്ന് ഫോ​ര്‍മാ​ലി​ന്‍...
കൊ​ച്ചി: ചൊ​വ്വാ​ഴ്ച മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യ​വ​സാ​യ, മെ​ട്രോ ന​ഗ​ര​മാ​യ കൊ​ച്ചി​യും...
തൃപ്പൂണിത്തുറ: മുളന്തുരുത്തി ഫോട്ടോ ഷൂട്ടിനെത്തിയ നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഒരാളെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കലവത്ത് അരീസ് ബാബു (32)നെയാണ്...
തൃപ്പൂണിത്തുറ: ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഉടമയെ കബളിപ്പിച്ച് 13 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. എരുമേലി കനകപ്പലം...
ആലങ്ങാട്: ഭാര്യ തൂങ്ങി മരിച്ചതിൽ മനംനൊന്ത് ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29)...