Tag: Ernakulam News
ജമാഅത്തെ ഇസ്ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു
കൊച്ചി: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. മനുഷ്യന് നീതിയും സമാധാനവും ഉറപ്പുവരുത്തുകയാണ് മതങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്നും അമീർ [more…]
ബാങ്കിൽ വ്യാജ നോട്ട് നൽകാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരൻ പിടിയിൽ
കുന്നുകര: സഹകരണ ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. വയൽകര പ്ലാശ്ശേരി വീട്ടിൽ ശ്രീനാഥിനെ (32) ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം. ബാങ്കിലുള്ള ഇയാളുടെ [more…]
പായൽ നിറഞ്ഞു; മത്സ്യബന്ധനം പ്രതിസന്ധിയിൽ
വൈപ്പിൻ: ജലോപരിതലത്തിൽ തിങ്ങി നിറഞ്ഞ പായലിലൂടെ വള്ളം തുഴയാൻ കഴിയാതെയും വലയിടാൻ കഴിയാതെയും മത്സ്യത്തൊഴിലാളികൾ. പലയിടത്തും വലവീശാനും നീട്ടാനും കഴിയുന്നില്ല. വല വീശിയാൽ ലഭിക്കുന്നത് പായലാണ്. ചീന വലകളിലും വലിയ തോതിലാണ് പായൽ വന്നടിയുന്നത്. [more…]
ആലുവ – പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി
കീഴ്മാട്: ആലുവ – പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ആലുവ -പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം കവല വരെ 4.6 കി.മീറ്റർ ദൂരം [more…]
എം.പി ഹൈബി ഈഡൻ ഡ്രൈവറായി ; കുട്ടികൾക്ക് കൗതുകം
എടവനക്കാട്: പുത്തന്‍ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്ത ഹൈബി ഈഡൻ തിരക്കേറിയ വൈപ്പിന്‍- മുനമ്പം റോഡില്‍ ബസോടിച്ചത് കണ്ട് വിദ്യാർഥികളും അധ്യാപകരും അമ്പരന്നു.എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്നേഹനിര്‍ഭരമായ ആവശ്യം [more…]
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി മൂവാറ്റുപുഴ
മൂവാറ്റുപുഴ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭയെ പ്രഖ്യാപിച്ചു. പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ചെയർമാൻ പി.പി. എൽദോസ് [more…]
വിദേശ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം
കൊച്ചി: ലഹരിപാനീയം നൽകി വിദേശ വനിതയെ ദുബൈയിൽവെച്ച് ബലാത്സംഗംചെയ്ത കേസിലെ രണ്ടാംപ്രതിക്ക് ഹൈകോടതി ജാമ്യം. ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി സുഹൈൽ ഇക്ബാൽ ചൗധരിക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം [more…]
അശാസ്ത്രീയ നിർമാണം;പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്
പള്ളിക്കര: കിഴക്കമ്പലം-ചിത്രപ്പുഴ റോഡിൽ പെരിങ്ങാല ജങ്ഷനിലും പരിസരങ്ങളിലും റോഡിൽ വ്യാപക വെള്ളക്കെട്ട്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണം. ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ വെള്ളക്കെട്ട് പെടാത്തതിനാൽ കാൽനടക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. കാനകൾ [more…]
ഭൂതത്താൻകെട്ടിൽ തടയണയുടെ സംരക്ഷണഭിത്തി തകർന്നു
കോതമംഗലം: ഭൂതത്താൻകെട്ടിൽ ടൂറിസത്തിന്റെ ഭാഗമായി വെള്ളം ശേഖരിച്ചിരുന്ന തടയണയുടെ സംരക്ഷണഭിത്തി തകർന്നു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സംരക്ഷണഭിത്തി ഇടിഞ്ഞ് ദ്വാരം രൂപപ്പെട്ട് വെള്ളം പെരിയാറിലേക്കാണ് ഒഴുകുന്നത്. വെള്ളം കുത്തിയൊഴുകി ദ്വാരം വലുതാകുന്നതോടെ തടയണക്ക് ഭീഷണി [more…]
രാസലഹരിയും കഞ്ചാവുമായിഏഴുപേര് പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 30 ഗ്രാമോളം രാസലഹരിയും കഞ്ചാവുമായി ഏഴുപേർ പിടിയിലായി. വെങ്ങോല പാറമാലി ചെരിയോലിൽ വീട്ടിൽ വിമൽ (22), ചെരിയോലിൽ വീട്ടിൽ വിശാഖ് (21), അറക്കപ്പടി മേപ്രത്തുപടി [more…]