പള്ളുരുത്തി: ബോട്ട് നിർമാണ വ്യവസായ രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കൊച്ചി. ഇവിടത്തെ യാർഡുകളുടെ ബോട്ട് നിർമാണ വൈദഗ്ധ്യവും കുറഞ്ഞ ചെലവും വിദേശരാജ്യങ്ങളെ ആകർഷിക്കുകയാണ്....
Year: 2025
കൊച്ചി: ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം എറണാകുളത്തെ കടമക്കുടിയാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. കടമക്കുടി ദ്വീപ് സന്ദര്‍ശനം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി...
ഉന്നക്കുപ്പയിൽ എം.സി റോഡരുകിൽ തള്ളിയ മാലിന്യം മൂവാറ്റുപുഴ: ഉന്നക്കുപ്പയിൽ എം.സി റോഡരികിൽ മാലിന്യം തള്ളിയ ആൾക്ക് ഒരു ലക്ഷം രൂപ പിഴയീടാക്കി മാറാടി...
അയ്യമ്പുഴ പ്ലാന്റേഷൻ കോർപറേഷനിൽ എണ്ണപ്പന കുത്തിമറിക്കുന്ന കാട്ടാനകൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങാനും വഴിനടക്കാനും ഭയപ്പെടുന്നവരുണ്ട്. പിന്നാലെ ഓടിയെത്തിയേക്കാവുന്ന കാട്ടാനകളും വന്യമൃഗങ്ങളുമാണ് അവരുടെ...
സൗത്ത് കളമശ്ശേരിയിൽ റെയിൽവേ ലൈനിന് സമീപം ജീർണിച്ച ഇരുനില കെട്ടിടം കളമശ്ശേരി: റെയിൽവേയ്ക്ക് സമീപം അന്തർ സംസ്ഥാനക്കാർ താമസിക്കുന്ന ജീർണ്ണിച്ച കെട്ടിടം നാട്ടുകാരിൽ...
അങ്കമാലിയിൽ മന്ത്രി വാസവനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി നാട്ടി തടഞ്ഞപ്പോൾ അങ്കമാലി: കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്...
കൊച്ചി: പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുമായി സഹകരിച്ച് കൊച്ചിൻ ഡ്യൂട്ടി ഫ്രീ ‘ഗ്രാൻഡ് വീൽസ് ഫെസ്റ്റിവൽ’ ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ...
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃത വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതം ജനറല്‍ വിഭാഗവും സാഹിത്യ വിഭാഗവും തമ്മിലുള്ള...
ലംബോർഗിനിയിൽ ബിബിൻ കോലഞ്ചേരി: മൂന്ന് വർഷത്തെ പരിശ്രമത്തിന് അവസാനം സ്വപ്ന സാക്ഷാത്കാരമായി ലംബോർഗിനി ആഡംബര കാർ ഒരുക്കുന്ന തിരക്കിലാണ് ബിബിൻ. തിരുവാണിയൂർ താണിക്കുഴിയിൽ...
എന്ന് ശരിയാവും, ആലുവ െറസ്റ്റ് ഹൗസ്?; റസ്റ്റാറന്റ് ഉൾപ്പെടെ കെട്ടിടം ശോച്യാവസ്ഥയിൽ
എന്ന് ശരിയാവും, ആലുവ െറസ്റ്റ് ഹൗസ്?; റസ്റ്റാറന്റ് ഉൾപ്പെടെ കെട്ടിടം ശോച്യാവസ്ഥയിൽ
ആലുവ പി.ഡബ്ലു.ഡി െറസ്റ്റ് ഹൗസ് ആലുവ: ശാപമോക്ഷം കാത്ത് ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്. വർഷങ്ങൾക്ക് മുമ്പ് ഒരു വ്യക്തിക്ക് പാട്ടത്തിന് നൽകിയ...


