August 13, 2026

Year: 2025

പെ​രു​മ്പാ​വൂ​ർ ബൈ​പാ​സി​ന്റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന മ​രു​ത്ക​വ​ല ഭാ​ഗം പെ​രു​മ്പാ​വൂ​ർ: ഡി​സൈ​നി​ലെ പാ​ക​പ്പി​ഴ മൂ​ലം പെ​രു​മ്പാ​വൂ​ര്‍ ബൈ​പാ​സ് റോ​ഡി​ന്റെ നി​ര്‍മാ​ണം പ്ര​തി​സ​ന്ധി​യി​ൽ. നാ​റ്റ്പാ​ക് ത​യാ​റാ​ക്കി​യ...
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ട്രെ​യി​ല​ർ ലോ​റി പാ​ത​യോ​ര​ത്തെ 20 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. പു​ളി​ഞ്ചോ​ട് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പി​ല്ല​ർ 75ന് ​മു​ൻ​വ​ശ​മാ​ണ് ട്രെ​യി​ല​ർ...
സ​ർ​വി​സി​നൊ​രു​ങ്ങു​ന്ന ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ന്റെ റാ​ണി​യു​ടെ ന​ഗ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് രാ​ത്രി സ​ഞ്ചാ​ര​മൊ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​പ​ൺ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് ഈ​മാ​സം 15...
അ​മ്പ​ല​മു​ക​ൾ: വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി സ​മീ​പ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം റി​ഫൈ​ന​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​മാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ...
വൈ​ശാ​ഖ് ച​ന്ദ്ര​ൻ പ​റ​വൂ​ർ: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച രാ​സ​ല​ഹ​രി, ഹ​ഷീ​ഷ്, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​ക്കേ​ക്ക​ര പ​ട്ട​ണം ആ​ള​ന്തു​രു​ത്ത് ക​ല്ലൂ​ത്ത​റ വീ​ട്ടി​ൽ...
രാ​ജ​ഗോ​പാ​ൽ, ഷു​ക്കൂ​ർ മൂ​വാ​റ്റു​പു​ഴ: പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ ചില്ല്​ ത​ക​ർ​ക്കു​ക​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ്...
ത​ക​ർ​ന്ന കി​ഴ​ക്കേ​ക്ക​ര-​ക​മ്പ​നി​പ്പ​ടി റോ​ഡ് മൂ​വാ​റ്റു​പു​ഴ: പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ കി​ഴ​ക്കേ​ക്ക​ര-​ക​മ്പ​നി​പ്പ​ടി റോ​ഡി​ൽ അ​പ​ക​ടം പെ​രു​കു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മാ​ത്രം ര​ണ്ട് ഇ​രു​ച​ക്ര...
ഉ​ദ​യം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നച്ചട​ങ്ങി​ൽ ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യു​ടെ വേ​ര​റു​ക്കാ​ൻ ഉ​റ​പ്പി​ച്ചാ​ണ് സി​റ്റി പൊ​ലീ​സി​ന്‍റെ പു​തി​യ​നീ​ക്കം....
വൈ​പ്പി​ൻ: മ​ഴ​ക്കാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​പ്ര​ദേ​ശ​ത്തെ ക​ട​ൽ​ക്ഷോ​ഭ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ജി​യോ ബാ​ഗ് ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ന് പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി...