August 13, 2026

Year: 2025

മൂ​വാ​റ്റു​പു​ഴ: ദു​ര​ന്ത​ത്തി​ന് കാ​തോ​ർ​ത്ത് ക​ച്ചേ​രി​ത്താ​ഴ​ത്തെ വ​വ്വാ​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഏ​ഴു​വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച...
ആ​ലു​വ: മേ​ഖ​ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി​ക​ൾ പ​ട​രു​ന്നു. പ​ന്നി​പ്പ​നി​യും ഡെ​ങ്കി​യ​ട​ക്ക​മു​ള്ള മ​റ്റു പ​നി​ക​ളും മ​ഞ്ഞ​പ്പി​ത്ത​വും വ​യ​റി​ള​ക്ക​വും പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ക​ർ​ച്ച​പ്പ​നി​യാ​യ ഇ​ൻ​ഫ്ലു​വ​ൻ​സ-​എ​യും സ​മീ​പ​കാ​ല​ത്താ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ...
സൗ​മ​ല്യ​ഘോ​ഷ് ആ​ലു​വ: നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ഹൂ​ഗ്ലി അ​ലി​പ്പൂ​ർ സ്വ​ദേ​ശി...
തു​റ​വൂ​ർ: ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് ചെ​ല്ലാ​നം അ​ര​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ സാ​ബു​വാ​ണ്​...
വൈ​പ്പി​ൻ: നാ​യ​ര​മ്പ​ല​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു കാ​ര​ണം പൈ​പ്പ് ലൈ​നി​ലെ ചോ​ർ​ച്ച കൂ​ടി​യ​താ​ണെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ പ​മ്പ് ഹൗ​സി​ല്‍നി​ന്ന്​...
വെ​സ്റ്റ് മു​ള​വൂ​രി​ൽ പെ​രി​യാ​ർ വാ​ലി ക​നാ​ൽ അ​ക്വഡക്ടിൻെറ സി​മ​ന്‍റ് ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്നു മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ക്വഡക്​ട്​ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​യി​പ്ര...
അ​മ്പ​ല​മു​ക​ൾ: കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ലെ തീ​പി​ടിത്ത​ത്തെ തു​ട​ർ​ന്ന് വീ​ട് വി​ട്ട് പോ​യ അ​യ്യ​ൻ കു​ഴി നി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. ജൂ​ലൈ എ​ട്ടി​ന് വൈ​കീ​ട്ടു​ണ്ടാ​യ...
ക​ള​മ​ശ്ശേ​രി: ക്രൊ​യേ​ഷ്യ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ​ചെ​യ്ത്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു ര​ണ്ട് കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം വ​ഞ്ചി​ച്ച പ്ര​തി അ​റ​സ്റ്റി​ലാ​യി....
കൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കൽ വില്യംസ്‌ കൊറയയാണ് (52) വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (52),...