August 14, 2026

Year: 2024

ആ​ലു​വ: തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി​നി സ​ലോ​മി​യും കു​ടും​ബ​വും ദു​രി​ത​ത്തി​ൽ. ജൂ​ലൈ 14നാ​ണ് സ​ലോ​മി​യെ തെ​രു​വു​നാ​യ്​ ക​ടി​ച്ച​ത്. ര​ണ്ടു​ത​വ​ണ സ​ർ​ജ​റി​ക്ക് വി​ധേ​യ​യാ​യ...
മൂ​വാ​റ്റു​പു​ഴ: കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​റോ​ഡ് വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​ഗ​ര​വി​ക​സ​ന ജ​ന​കീ​യ സ​മി​തി...
കി​ഴ​ക്ക​മ്പ​ലം: മ​ല​യി​ടം​തു​രു​ത്ത് ന​ട​ക്കാ​വ് പ​ര്യ​ത്ത് കോ​ള​നി കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നീ​ക്കം പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ സ്റ്റേ ​ചെ​യ്തു. ഭൂ​മി​യു​ടെ അ​വ​കാ​ശി​യാ​യ മ​രി​ച്ച...
ആ​ല​ങ്ങാ​ട്: വീ​ടു​വീ​ടാ​ന്ത​രം ക​യ​റി സാ​മ്പ​ത്തി​ക​സ​ഹാ​യം തേ​ടു​ന്ന വ​യോ​ധി​ക​ൻ വീ​ടി​ന്റെ മു​ന്നി​ലി​രു​ന്ന സൈ​ക്കി​ളു​മാ​യി ക​ട​ന്നു. പാ​നാ​യി​ക്കു​ളം പു​തി​യ​റോ​ഡി​ൽ പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ന് സ​മീ​പ​മു​ള്ള കൊ​ച്ചു​പ​റ​മ്പി​ൽ നൗ​ഷാ​ദി​ന്റെ...
പ​റ​വൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​റ​വൂ​ർ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച മു​സി​രി​സ് ബ​സാ​ർ ക​ച്ച​വ​ട​ക്കാ​രും ന​ഗ​ര​സ​ഭ​യും ഉ​പേ​ഷി​ച്ച​തോ​ടെ അ​നാ​ഥ​രാ​യ ഒ​രു കൂ​ട്ടം...
കി​ഴ​ക്ക​മ്പ​ലം: ചെ​മ്പ​റ​ക്കി ന​ട​ക്കാ​വ്, പു​ക്കാ​ട്ടു​പ​ടി, പെ​രു​മ്പാ​വൂ​ർ മി​നി​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. വ​യ​റു​ക​ളാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്. വ​യ​റു​ക​ൾ പെ​പ്പി​ൽ...
മൂ​വാ​റ്റു​പു​ഴ: അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും കൊ​തു​കും മൂ​ലം ജീ​വി​തം ദു​സ്സ​ഹ​മാ​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ വ​ള​ക്കു​ഴി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ്ര​ശ്നം...
കാ​ക്ക​നാ​ട്: മും​ബൈ പൊ​ലീ​സെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​വ​രെ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​എ​സ്....
ആ​ലു​വ: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് വീ​ട്ട​മ്മ​യി​ൽ​നി​ന്ന് ഒ​ന്നേ​കാ​ൽ കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. ഗു​ജ​റാ​ത്ത് അ​ഹ​മ്മ​ദാ​ബാ​ദ്...
കി​ഴ​ക്ക​മ്പ​ലം: മ​ല​യി​ടം​തു​രു​ത്ത് ന​ട​ക്കാ​വ് പ​ര്യ​ത്ത് കോ​ള​നിയിൽ വീ​ണ്ടും കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ നീ​ക്കം. പെ​രു​മ്പാ​വൂ​ർ മുൻസിഫ്​ കോ​ട​തി ന​ൽ​കി​യ സ്റ്റേ ​ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് കു​ടി​കൊ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം...