August 14, 2026

Year: 2024

കാ​ക്ക​നാ​ട്: പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​ള്ള വ്യാ​ജ​മ​ദ്യം ആ​വ​ശ്യ​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്ന സം​ഘം കാ​ക്ക​നാ​ട് പി​ടി​യി​ൽ. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ സ്വ​ദേ​ശി കു​ന്നേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ തോ​ക്ക് എ​ന്ന് വി​ളി​ക്കു​ന്ന...
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ടം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്കാ​യി കു​രു​ക്കി​ല്ലാ​ത്ത ബ​ദ​ൽ റൂ​ട്ടു​ക​ൾ നി​ർ​ദേ​ശി​ച്ച് ട്രാ​ഫി​ക് പൊ​ലീ​സ്. എ​റ​ണാ​കു​ളം...
മൂ​വാ​റ്റു​പു​ഴ: ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ മൂ​ലം കു​ള​മാ​യ ആ​ശ്ര​മം ബ​സ്​​സ്റ്റാ​ൻ​ഡ് – കി​ഴ​ക്കേ​ക്ക​ര റോ​ഡി​ലെ കു​ഴി​മൂ​ടാ​ൻ സ്വ​ന്തം കൈ​യി​ൽ​നി​ന്ന്​ പ​ണം മു​ട​ക്കി...
പെ​രു​മ്പാ​വൂ​ര്‍: ക​ണ്ട​ന്ത​റ​യി​ലെ മ​ഞ്ചേ​രി​മു​ക്ക് ഉ​ള്‍പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ചു​യ​രു​ന്ന പ​രാ​തി​ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍. ക​ണ്ട​ന്ത​റ സ​ര്‍ക്കാ​ര്‍...
അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം കു​മി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ദു​രി​ത​മാ​കു​ന്നു. ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന ഇ​വ സം​ഭ​രി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ വ​ന്ന​തോ​ടെ കെ​ട്ടി​ട​ത്തി​ന്...
കൊ​ച്ചി: ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പം സ്​​റ്റേ​ജ്​ ക​ലാ​കാ​ര​ന്മാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.വ​യ​നാ​ട്​ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കി​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ച​തി​ന്​ പി​ന്നാ​ലെ പു​റ​മെ​നി​ന്ന്​ ​ മു​ൻ​കൂ​ട്ടി...
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ വാ​ല്യൂ ടൂ​റി​സ​ത്തി​ല്‍നി​ന്ന് പ്ര​തി​മാ​സം 100 കോ​ടി വ​രു​മാ​നം ഉ​ണ്ടാ​ക്കാ​ന്‍ ആ​ധു​നി​ക ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യ ഉ​ച്ച​കോ​ടി​യി​ല്‍ വി​ദ​ഗ്ധ​ര്‍....
കാ​ക്ക​നാ​ട്: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ടി​നെ ജ​ല​സ​മൃ​ദ്ധ​മാ​ക്കി​യി​രു​ന്ന കാ​ക്ക​നാ​ട് ഇ​ടി​ച്ചി​റ തോ​ട് നാ​ശ​ത്തി​ന്റെ വ​ക്കി​ൽ. സ്മാ​ർ​ട്ട് സി​റ്റി​യു​ടെ​യും ഇ​ൻ​ഫോ പാ​ർ​ക്കി​ന്റെ​യും സ​മീ​പ​ത്തു​കൂ​ടി ക​ട​മ്പ്ര​യാ​റി​ലേ​ക്കെ​ത്തു​ന്ന പ്ര​ധാ​ന...
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലെ​യ​ട​ക്കം മാ​ലി​ന്യം ത​ള്ള​ൽ ത​ട​യാ​ൻ അ​ധി​കൃ​ത​ർ എ​ന്ത്​ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന്​ ഹൈ​കോ​ട​തി. വെ​ള്ള​ക്കെ​ട്ട് നീ​ക്കു​ന്ന സ​ക‌്ഷ​ൻ കം ​ജെ​റ്റി​ങ്​ മെ​ഷീ​ന​ട​ങ്ങു​ന്ന...
കൊ​ച്ചി: നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ ക​മ്പ​നി പ​ഴ​യ​തു​പോ​ലെ ക​ർ​ഷ​ക ഭ​ര​ണ​സ​മി​തി​ക്ക് തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2016ൽ ​പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​യു​ട​ൻ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​ന​വു​മാ​യെ​ത്തി....