Month: October 2024
മലയാളത്തിന്റെ സാംസ്കാരിക മുഖത്തിന് 98ന്റെ നിറവ്
കൊച്ചി: മലയാളത്തിന്റെ സാംസ്കാരിക മുഖത്തിന് ഇന്ന് 98 വയസ്സിന്റെ ചെറുപ്പം. തളരാത്ത ഊർജവുമായി സാഹിത്യ, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായി മുന്നിൽ നിൽക്കുന്ന പ്രഫ. എം.കെ. സാനുവിനാണ് ഇന്ന് ജന്മദിനം. രാഷ്ട്രീയ, കലാസാംസ്കാരിക, സാമൂഹിക വേദികളിൽ [more…]
പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു
പള്ളിക്കര: പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചു വീടുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. പറക്കോട്, പുത്തൻ പള്ളി മേഖലയിലാണ് രോഗം പടരുന്നത്. പറക്കോട് ആശേരിമൂല റോഡിലുള്ള മൂന്ന് വീട്ടുകാർ ഒരേ കിണറിൽ നിന്നാണ് കുടിവെള്ളം [more…]
ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും ഷോപ്പുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും നിരോധിത പുകയില, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. കാക്കനാട് ജങ്ഷനിലെ ഹോട്ടൽ പാരഡൈസ്, മീഡിയ [more…]
റോഡിനിരുവശവും അനധികൃത പാർക്കിങ്
കാക്കനാട്: തൃക്കാക്കരയിലെ തിരക്കേറിയ റോഡുകളിൽ അനധികൃത പാർക്കിങ്കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുരിതമാകുന്നു. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ സഹകരണ ആശുപത്രിക്ക് സമീപവും, സീപോർട്ട് റോഡിലെ ഇരുവശത്തുമാണ് അനധികൃത പാർക്കിങ് മൂലം യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്നത്. [more…]
റോഡിന്റെ വീതി കുറച്ച് നവീകരണം
ഫോർട്ട്കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നവീകരണത്തെ തുടർന്ന് റോഡിന് വീതി കുറഞ്ഞതായി നാട്ടുകാരുടെ പരാതി. ഫോർട്ട്കൊച്ചി റോ റോ ജെട്ടി മുതൽ ആസ്പിൻ വാൾ കവല വരെയുള്ള റോഡിന്റെ നിർമാണത്തിലാണ് വ്യാപക പരാതി [more…]
കായൽ കാഴ്ചകളിലേക്ക് ഉല്ലാസയാത്ര ഒരുക്കി ’ഇന്ദ്ര’
കൊച്ചി: കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര ഒരുക്കി ജലഗതാഗത വകുപ്പിന്റെ ‘ഇന്ദ്ര’ ബോട്ട് സർവീസ്. എറണാകുളം ബോട്ട് ജെട്ടിയിൽ സർവീസ് നടത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ സൗരോർജ ബോട്ടായ ഇന്ദ്ര കൊച്ചിയിലെ ഏറ്റവും [more…]
തകരാറിലായ റോ റോ;ഒരാഴ്ചക്കകം നേരെയാക്കാൻ നിർദേശം
കൊച്ചി: കൊച്ചി അഴിമുഖത്തെ ഫോർട്ട്കൊച്ചി-വൈപ്പിൻ തീരങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്നതിനിടെ തകരാറിലായ റോ റോ സർവിസുകളിലൊന്നായ സേതുസാഗർ രണ്ട് ഒരാഴ്ചക്കകം അറ്റകുറ്റപണി പൂർത്തിയാക്കാൻ നിർദേശം നൽകി കോർപറേഷൻ അധികൃതർ. കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി ചര്‍ച്ച [more…]
തൊട്ടിയാർ പദ്ധതി തിങ്കളാഴ്ച നാടിന് സമർപ്പിക്കും
കോതമംഗലം: തൊട്ടിയാർ ചെറുകിട ജലവൈദ്യുതി പദ്ധതി തിങ്കളാഴ്ച കമീഷൻ ചെയ്യും. ദേവിയാറിലെ വെള്ളം ഉപയോഗിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ച് 15 വർഷത്തിനുശേഷമാണ് ഉദ്ഘാടനം. തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി [more…]
കുറിച്ചിലക്കോട് കവല നവീകരണം; പുറമ്പോക്ക് ഒഴിപ്പിക്കാന്‍ തീരുമാനം
പെരുമ്പാവൂര്‍: കുറിച്ചിലക്കോട്-കുറുപ്പുംപടി റോഡില്‍ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം ഒഴിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് കുറിച്ചിലക്കോട് സെന്റ് ആന്റണീസ് ദേവാലയാങ്കണത്തില്‍ ചേര്‍ന്ന കുറിച്ചിലക്കോട് ജങ്ഷന് നവീകരണ സമിതി യോഗത്തില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു. തുടരെയുണ്ടാകുന്ന [more…]
റോഡ് നിർമാണത്തിന്റെ പേരിൽ സ്ഥലം കൈയേറിയെന്ന് പരാതി
പെരുമ്പാവൂര്‍: റോഡ് നിർമാണത്തിന്റെ പേരിൽ പൊതുമരാമത്ത് വിഭാഗം സ്ഥലം കൈയേറിയതായി പരാതി. പായിപ്ര-രായമംഗലം പഞ്ചായത്തുകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കീഴില്ലം-മാനാറി റോഡിന്റെ വടക്കുഭാഗത്താണ് സ്ഥല ഉടമകളുടെ അനുവാദമില്ലാതെ പി.ഡബ്ല്യു.ഡി കുറുപ്പംപടി എ.ഇ.ഒയും കരാറുകാരനും ചേര്‍ന്ന് കൈയേറിയതായി [more…]