Month: October 2024
കോൺഗ്രസിന്റെ എ.സി.പി ഓഫിസ് മാർച്ചിൽ സംഘർഷം
മട്ടാഞ്ചേരി: ചികിത്സയിലിരുന്ന കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ കയറി ആക്രമിച്ച ഏരിയ സെക്രട്ടറി ഉൾെപ്പടെയുള്ള സി.പി.എം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കോൺഗ്രസ് പ്രവർത്തകർ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ഓഫിസിലേക്ക് നടത്തിയ [more…]
മൂവാറ്റുപുഴ-തേനി ഹൈവേ; അപാകതക്ക് പരിഹാരമില്ല
മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി ഹൈവേയിലെ നവീകരണം പൂർത്തിയായ മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെയുള്ള ഭാഗത്തെ നിർമാണപ്രവർത്തനങ്ങളിലെ അപാകത പരിഹരിക്കാൻ സാധ്യതയില്ല. നിർമാണത്തിനുപിന്നാലെ അപകടം തുടർക്കഥയായി മാറിയ 18 കി.മീ. ദൂരത്തെ അപാകത പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച [more…]
കൂട്ട മൊബൈൽ ഫോൺ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു
കൊച്ചി: അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ കൂട്ട മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ മുംബൈയിൽനിന്ന് പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. താനെ സ്വദേശി സണ്ണിഭോല യാദവ് (27), ഉത്തർപ്രദേശ് സ്വദേശി ശ്യാം ബരൻവാൽ (32) എന്നിവരെയാണ് [more…]
വെള്ളത്തിൽ മുങ്ങിയ കാറിന്റെ ഇൻഷുറൻസ് തുക നൽകിയില്ല; ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ കോടതി
കൊച്ചി: ബംപർ ടു ബംപർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെത്തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് തുക നൽകിയില്ലെന്ന പരാതിയിൽ സർവിസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതിച്ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് [more…]
21ാം വട്ടവും കോതമംഗലം
കോതമംഗലം: ജില്ല സ്കൂൾ കായികമേളയിൽ തുടർച്ചയായ 21ാം വട്ടവും അജയ്യരായി കോതമംഗലം കിരീടത്തിൽ മുത്തമിട്ടു. മാര്‍ബേസിലിന്റെയും സെന്റ് സ്റ്റീഫന്‍സ് സ്കൂളിന്റെയും കരുത്തിലാണ് കോതമംഗലം ഉപജില്ലയുടെ കിരീട നേട്ടം. ആദ്യ ദിനം മുതല്‍ മുന്നിലെത്തിയ ആതിഥേയർക്ക് [more…]
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം: പിന്നിൽ മൂന്നംഗ സംഘം
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കരിത്തല റോഡിലെ ഡ്രീം റെസിഡൻസി ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനു പിന്നിൽ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം. കൊല്ലം പൂവൻപുഴ കാവനാട് ഉറുമാലൂർ വീട്ടിൽ രശ്മി (46), [more…]
റോ റോ വെസൽ യാർഡിലേക്ക് മാറ്റി; ഇനി എന്ന് ഇറങ്ങുമെന്ന ചോദ്യവുമായി നാട്ടുകാർ
ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ ഫോർട്ട്കൊച്ചി-വൈപ്പിൻ തീരങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന രണ്ട് റോ-റോ വെസലുകളിൽ ഒന്നായ സേതുസാഗർ രണ്ട് അറ്റകുറ്റപ്പണിക്കായി യാർഡിലേക്ക് മാറ്റി. ഈ വെസൽ ഇനി എന്ന് സർവിസിനിറങ്ങുമെന്ന് ഒരു വ്യക്തതയുമില്ലാത്തതിനാൽ ഇരുകരക്കാരും [more…]
സ്കൂൾ കായിക മേള;കിരീടമുറപ്പിച്ച് ആതിഥേയർ
കോതമംഗലം: ജില്ല സ്കൂള്‍ മീറ്റിന്റെ രണ്ടാംദിനത്തിലും അജയ്യരായി കോതമംഗലം ഉപജില്ല. രണ്ടാംദിനം 12 സ്വര്‍ണംകൂടി നേടിയ ആതിഥേയരായ കോതമംഗലം, 231 പോയന്റ് നേടി കിരീടം ഉറപ്പിച്ചു. ആകെ 26 സ്വര്‍ണവും 30 വെള്ളിയും 12 [more…]
ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; വല്ലം ജങ്ഷൻ ഇരുട്ടിൽ
പെരുമ്പാവൂർ: തെരുവുവിളക്കുകൾ തകരാറിലായതോടെ രാത്രി വല്ലം ജങ്ഷൻ കൂരിരുട്ടിൽ. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ പൂര്‍ണമായും പ്രവർത്തനരഹിതമാണ്. സാങ്കേതിക തകരാർമൂലം ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് ആഴ്ചകളായെന്ന് വ്യാപാരികൾ പറയുന്നു. ഇരുട്ടിയാൽ ജങ്ഷനിലൂടെ പോകുന്ന വഴിയാത്രക്കാരും വാഹനങ്ങളും [more…]
തുറക്കുമോ? ഈ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ്
മൂവാറ്റുപുഴ: കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ് ഇനിയും തുറന്നില്ല. കെട്ടിട നമ്പർ ഇട്ടു നൽകാൻ ആവശ്യമായ സൈറ്റ് പ്ലാൻ പൊതുമരാമത്ത് ബിൽഡിങ്സ് [more…]