Month: June 2024
ആ സാന്ത്വന ബന്ധത്തിന് മൂന്ന് പതിറ്റാണ്ട്
ആലുവ: നിരവധി രോഗികൾക്ക് സാന്ത്വനമേകിയ ജനകീയ ഡോക്ടർ ഡോ. വിജയകുമാറും ആലുവ ജില്ല ആശുപത്രിയുമായുള്ള ബന്ധത്തിന് മൂന്ന് പതിറ്റാണ്ട്. 1994 ജൂൺ 13ന് ഈ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം വിരമിച്ച് രണ്ട് പതിറ്റാണ്ടോളമായിട്ടും [more…]
വിനോദസഞ്ചാരികളുടെ ഇടത്താവളമാകാനൊരുങ്ങി മൂവാറ്റുപുഴ; വരുന്നൂ തൂക്കുപാലവും പുഴയോര നടപ്പാതയും
മൂവാറ്റുപുഴ: ടൗണിലെ ലതാപാലത്തിനു സമീപം നിർമിക്കുന്ന തൂക്കുപാലത്തിന്റെ അന്തിമ ഡി.പി.ആർ തയാറായി. കേന്ദ്ര സര്‍ക്കാറിന്റെ അമൃതം പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ചുകോടി രൂപ ചെലവഴിച്ച് തൊടുപുഴയാറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴം വരെ [more…]
ഓര്‍മകളുടെ നൂലിഴകള്‍ പാകി അമ്മയുടെ രൂപം നെയ്‌തെടുത്ത് രജീഷ്
പെരുമ്പാവൂര്‍: അമ്മ ഓർമയായി മൂന്നുവര്‍ഷം പൂര്‍ത്തിയായ നാളില്‍ സ്നേഹത്തിന്റെ ആത്മാവിഷ്കാരമായി മകന് കാന്‍വാസ് ബോര്‍ഡില്‍ നൂലിഴകള്‍ പാകിത്തീര്ത്തത് ബ്ലാക്ക് ആൻഡ് വൈറ്റ് ഓര്‍മചിത്രം. കുറുപ്പംപടി തട്ടാംപുറംപടിയിലെ കോട്ടപ്പുറത്ത് വീട്ടില്‍ സി.കെ. രജീഷാണ് 5,000 മീ. [more…]
പന്തീരാങ്കാവ് പീഡനം: മൊഴിമാറ്റിയ യുവതി പൊലീസ് കസ്റ്റഡിയിൽ
നെടുമ്പാശ്ശേരി: പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി ഡൽഹിയിൽനിന്നുള്ള വിമാനത്തിലാണ് എത്തിയതെന്നാണ് സൂചന. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ [more…]
ക്ഷേത്ര തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ
ആലുവ: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ കീഴ്ശാന്തി ആലപ്പുഴ മേന്നാശേരി തറയിൽ വീട്ടിൽ സുമേഷി(29)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
ബൈപാസ് അടിപ്പാതകളിൽ തകർന്ന സ്ലാബുകൾ അപകടത്തിനിടയാക്കുന്നു
ആലുവ: ബൈപാസ് അടിപ്പാതകളിൽ സ്ലാബുകൾ തകർന്ന കാനകൾ അപകടങ്ങൾക്ക് ഇടയാക്കുന്നു. മേൽപാലത്തിന് കീഴിൽ നിരവധി അടിപ്പാതകളുണ്ട്. ഈ വഴികളിലെ കാനകളാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. മാർക്കറ്റ് പരിസരത്തെ അടിപ്പാതയിലാണ് കൂടുതൽ ഭീഷണിയുള്ളത്. നഗരത്തിൽനിന്ന് അങ്കമാലി ഭാഗത്തേക്കുള്ള എല്ലാ [more…]
അര്‍ബന്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിച്ചില്ല; പരാതിയുമായി അന്തര്‍ സംസ്ഥാനതൊഴിലാളികള്‍
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന ആരോപണവുമായി അന്തര്‍ സംസ്ഥാന തൊഴിലാളികൾ. ഇവര്‍ നടത്തുന്ന ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ബാങ്ക് നേരിട്ട് ദിവസ കലക്ഷന്‍ [more…]
കളമശ്ശേരി കൂട്ട ബലാത്സംഗക്കേസ്: പ്രതികളുടെ ശിക്ഷ 30 വർഷമാക്കി ചുരുക്കി
കൊച്ചി: 2015ൽ കളമശ്ശേരിയില്‍ തമിഴ് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ആദ്യ നാലു പ്രതികളുടെ ശിക്ഷ ഹൈകോടതി 30 വർഷമാക്കി ചുരുക്കി. അഞ്ചാം പ്രതിയെ വെറുതെ വിട്ട കോടതി ആറാം പ്രതിയുടെ [more…]
മമ്മൂട്ടി നമ്മുടെ അഭിമാനം -സ്വാമി നന്ദാത്മജാനന്ദ
കൊച്ചി: വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷന്റെ മലയാളം മുഖപത്രമായ പ്രബുദ്ധകേരളത്തിന്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. [more…]
എറണാകുളം ജില്ലയിൽ 13 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി
കൊച്ചി: സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവേ രേഖകൾ തയാറാക്കുന്നതിനുള്ള ‘എന്റെ ഭൂമി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ 13 വില്ലേജുകളിൽ സർവേ നടപടികൾ പൂർത്തിയായി. കണയന്നൂർ, തിരുവാങ്കുളം, രാമമംഗലം, ഫോർട്ട്കൊച്ചി, ആമ്പല്ലൂർ, പല്ലാരിമംഗലം, വാളകം, [more…]