September 5, 2026

Politics

ആ​ലു​വ: പൈ​പ്പ് ലൈ​ൻ റോ​ഡി​ലെ അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണം ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ദീ​ർ​ഘ​നാ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പു​ന​രു​ദ്ധ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ൻ​റ​ർ​ലോ​ക്ക്...
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ക​ടാ​തി മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​യാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സും...
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സ് 140 മ​ണ്ഡ​ല​ത്തിൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ ര​ണ്ട് ഘ​ട്ട​ത്തി​ലാ​യി സം​ഘ​ടി​പ്പി​ച്ച ന​വ​കേ​ര​ള സ​ദ​സ്സി​ൽ...
തൃ​പ്പൂ​ണി​ത്തു​റ: കേ​ര​ളം ത​ക​ര്‍ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്റെ മാ​ന​സി​കാ​വ​സ്ഥ​യി​ല്‍ ത​ന്നെ​യാ​ണ് കോ​ണ്‍ഗ്ര​സും യു.​ഡി.​എ​ഫും എ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ശ​ബ്​​ദി​ക്കാ​ൻ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള യു.​ഡി.​എ​ഫ് എം.​പി​മാ​ര്‍...
കോതമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടന്നിട്ടില്ലെന്ന് കേസിലെ ഒന്നാം പ്രതിയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബേസിൽ...
കൊ​ച്ചി: കേ​ര​ളീ​യ സ്ത്രീ​ജീ​വി​ത​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച പ​ത്താ​മ​ത്...
മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ​ജോ​ലി​ക​ളി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ച്ചു. ഹാ​ർ​ബ​റി​ലെ അ​സി....
കൊച്ചി: മാർപാപ്പയുടെ വിഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നു കൂടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് വത്തിക്കാന്‍...