October 20, 2026

Crime News

പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നു പി​ന്നി​ലെ ക​നാ​ല്‍ റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ള്‍ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ത​ള്ളി. റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ളും പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും...
മ​ര​ട്: പ​ന​ങ്ങാ​ട് കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി വി​ദ്യാ​ര്‍ഥി​ക​ള്‍. സം​ഭ​വ​ത്തി​ല്‍...
ക​ള​മ​ശ്ശേ​രി: സൗ​ഹൃ​ദം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മ​ണ്‍റോ​തു​രു​ത്ത് സ്വ​ദേ​ശി സു​കേ​ശി​നി വി​ലാ​സം വീ​ട്ടി​ല്‍ അ​മി​ല്‍ ച​ന്ദ്ര​നാ​ണ്​ (23)...
തോ​പ്പും​പ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ തോ​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​നാ​ശ്ശേ​രി സൊ​സൈ​റ്റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ ക്ലി​ൻ​സ​ൻ...
മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം ത​ള​ളി​യ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് 10,000 രൂ​പ പി​ഴ​യ​ട​പ്പി​ച്ച് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ ന​ഗ​ര​സ​ഭ...
ആ​ലു​വ: സ്ഥി​രം കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി. മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് മ​ങ്ങാ​ട്ടു​മോ​ള​യി​ൽ വീ​ട്ടി​ൽ സി​ൻ​സോ ജോ​ണി​യെ​യാ​ണ് (19) ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്....
കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ് ജ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം, ക​ട​വ​ന്ത്ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ...
കാ​ക്ക​നാ​ട്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ​യും മ​ക​നും ആ​ശു​പ​ത്രി​യി​ൽ. ഇതോടെ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ആ​ർ.​ടി.​ഒ ജി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ (52), മ​ക​ൻ അ​ശ്വി​ൻ കൃ​ഷ്ണ...
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ആ​ഢം​ബ​ര ഹോ​ട്ട​ലി​ൽ നി​ന്ന് 19.82ഗ്രാം ​എം.​ഡി.​എം.​എ​യും 4.5ഗ്രാം ​ഹാ​ഷ് ഓ​യി​ലു​മാ​യി യു​വ​തി​യു​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കോ​ത​മം​ഗ​ലം പി​ണ്ടി​വ​ന​യി​ൽ ക​രു​മ്പ​ത്ത് വീ​ട്ടി​ൽ...