All news

  • കൊച്ചി വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി

    കൊച്ചി വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി

    നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലേക്ക്​ പോകാനെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് വജ്രം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി യാത്രക്കാരനെ പിടികൂടുകയായിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    read more

  • മ​രം വെ​ട്ടു​ന്ന​തി​നി​ടെ മു​ക​ളി​ൽ കു​ടു​ങ്ങി​ അ​സം സ്വ​ദേ​ശി​; രക്ഷകരായി അ​ഗ്നി ര​ക്ഷാ സേ​ന

    മ​രം വെ​ട്ടു​ന്ന​തി​നി​ടെ മു​ക​ളി​ൽ കു​ടു​ങ്ങി​ അ​സം സ്വ​ദേ​ശി​; രക്ഷകരായി അ​ഗ്നി ര​ക്ഷാ സേ​ന

    മ​ര​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി ര​ക്ഷ സേ​ന താ​ഴെ ഇ​റ​ക്കു​ന്നു കോ​ത​മം​ഗ​ലം: മ​രം വെ​ട്ടു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് മു​ക​ളി​ൽ കു​ടു​ങ്ങി​യ അ​സം സ്വ​ദേ​ശി​യെ അ​ഗ്നി ര​ക്ഷ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12.45ന്​ ​കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് നാ​ഗ​ഞ്ചേ​രി പാ​നി​പ്ര​യി​ൽ തോ​മ്പ്ര​യി​ൽ പൈ​ലി പൗ​ലോ​സി​ന്‍റെ പ​റ​മ്പി​ൽ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. 70 ഇ​ഞ്ച്​ വ​ണ്ണ​മു​ള്ള മാ​വി​ന്റെ 60 അ​ടി പൊ​ക്ക​ത്തി​ൽ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ അ​സം സ്വ​ദേ​ശി സ​ദ്ദാം ഹു​സൈ​ൻ (32) തോ​ളി​ന്​ പ​രി​ക്കേ​റ്റ് മ​ര​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ…

    read more

  • പെരുമറ്റം പാലം നവീകരണം ആരംഭിച്ചു; രണ്ടുവരി ഗതാഗതം സുഗമമാകും

    പെരുമറ്റം പാലം നവീകരണം ആരംഭിച്ചു; രണ്ടുവരി ഗതാഗതം സുഗമമാകും

    പെ​രു​മ​റ്റം പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ മൂ​വാ​റ്റു​പു​ഴ: റോ​ഡ് വി​ക​സ​നം ന​ട​ക്കു​ന്ന കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ മൂ​വാ​റ്റു​പു​ഴ പെ​രു​മ​റ്റം പാ​ല​ത്തി​ന്റെ വീ​തി കൂ​ട്ടു​ന്ന ജോ​ലി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ചെ​റു​വ​ട്ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഒ​ഴു​കി കോ​ത​മം​ഗ​ലം പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ന്ന മു​ള​വൂ​ർ തോ​ടി​ന്‍റെ ഭാ​ഗ​മാ​യ ക​ട​വും​പാ​ട് തോ​ടി​ന്‍റെ കു​റു​കെ​യു​ള്ള പെ​രു​മ​റ്റം പാ​ലം നി​ല​വി​ൽ ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും ഏ​റ്റ​വും വീ​തി കു​റ​ഞ്ഞ പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഒ​റ്റ​വ​രി ഗ​താ​ഗ​തം മാ​ത്ര​മാ​ണ് 16 മീ​റ്റ​ർ നീ​ള​വും ഏ​ഴ് മീ​റ്റ​ർ വീ​തി​യും ഉ​ള്ള പാ​ല​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ക​യു​ള്ളൂ. ദേ​ശീ​യ​പാ​ത…

    read more

  • ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ യുവാവ്​ അറസ്റ്റിൽ

    ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ യുവാവ്​ അറസ്റ്റിൽ

    പെ​രു​മ്പാ​വൂ​ർ: കോ​ട​തി​യി​ൽ​നി​ന്ന് സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നേ​ടി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഭാ​ര്യ​യെ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞ യു​വാ​വ്​ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വെ​ള്ളൂ​രം​കു​ന്ന് വീ​ട്ടി​ൽ അ​നൂ​പി​നെ​യാ​ണ് (46) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​രി​ൽ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തു​ണി​ക്ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ്ലേ​ഡ് പോ​ലു​ള്ള വ​സ്തു കൊ​ണ്ട് മു​ഖ​ത്ത് വ​ര​യു​ക​യാ​യി​രു​ന്നു. കാ​ലി​ലും വ​ര​ഞ്ഞി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

    read more

  • കുറ്റകൃത്യങ്ങൾ പെരുകുന്നു; നഗരത്തിൽ നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതം

    കുറ്റകൃത്യങ്ങൾ പെരുകുന്നു; നഗരത്തിൽ നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതം

    പ്രതീകാത്മക ചിത്രം മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​രു​കു​മ്പോ​ഴും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​തം. സ​മീ​പ പ​ട്ട​ണ​ങ്ങ​ളി​ലെ​ല്ലാം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും മൂ​വാ​റ്റു​പു​ഴ​യി​ലെ കാ​മ​റ​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് എ​ട്ടു​വ​ർ​ഷം പി​ന്നി​ടു​ന്നു. അ​പ​ക​ട​ങ്ങ​ളും വാ​ഹ​ന മോ​ഷ​ണ​ങ്ങ​ളും മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളും പെ​രു​കി​യ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി പൊ​ലീ​സ് ത​ന്നെ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ന്‍റെ കാ​ല​ത്ത് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് 32 കാ​മ​റ​ക​ളാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്നു…

    read more

  • വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദനം; നാലുപേർ കസ്റ്റഡിയിൽ

    വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദനം; നാലുപേർ കസ്റ്റഡിയിൽ

    മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി കോതമംഗലം: പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. പായിപ്ര മൈക്രോപ്പടി ദേവിക വിലാസം അജി ലാൽ (47), ചെറുവട്ടൂർ കാനാപറമ്പിൽ കെ.എസ്. അൽഷിഫ് (22), മുളവൂർ കുപ്പക്കാട്ട് അമീൻ നസീർ (24), ചെറുവട്ടൂർ ചെങ്ങനാട്ട് അഭിറാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. വാരപ്പെട്ടി സ്വദേശിയായ വിദ്യാർഥിയെ തിങ്കളാഴ്ച രാത്രി വീട്ടിൽനിന്ന് വിളച്ചിറക്കി കാറിൽ കയറ്റി കുറ്റിലഞ്ഞിയിലെ വാടകവീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.മുഖത്തും വയറിനും പരിക്കേറ്റ വിദ്യാർഥി കോലഞ്ചേരി…

    read more

  • മട്ടാഞ്ചേരിയിൽ നടുറോഡില്‍ യുവാവിന് കുത്തേറ്റു; മുൻവൈരാഗ്യത്തിൽ കുത്തിയത് എട്ട് തവണ

    മട്ടാഞ്ചേരിയിൽ നടുറോഡില്‍ യുവാവിന് കുത്തേറ്റു; മുൻവൈരാഗ്യത്തിൽ കുത്തിയത് എട്ട് തവണ

    മട്ടാഞ്ചേരി: നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആലപ്പുഴ സ്വദേശി ബിനുവിനാണ് (36) കുത്തേറ്റത്. കൊച്ചി സ്വദേശിയായ ഇര്‍ഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കൂവപ്പാടം കവലയിലാണ് സംഭവം. മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് കാരണം. ബിനുവിന് എട്ടോളം കുത്തുകളേറ്റിട്ടുണ്ട്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഫാനെ മട്ടാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.

    read more

  • ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

    ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

    ജി​തി​ൻ, സു​മി​ത് ,ഗൗ​തം കൃ​ഷ്ണ പ​റ​വൂ​ർ: 265 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. പ​ള്ളി​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന മ​ണ്ണു​ത്തി മു​ള​യം തൃ​ക്കു​കാ​ര​ൻ വീ​ട്ടി​ൽ ജി​തി​ൻ ജോ​സ​ഫ് (28), പ​ള്ളി​പ്പു​റം കോ​ലോ​ത്തും​ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ഗൗ​തം കൃ​ഷ്ണ (22), കോ​ലോ​ത്തും​ക​ട​വ് മ​ണ്ണും​ത​റ സു​മി​ത്ത് (27) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും വ​ട​ക്കേ​ക്ക​ര പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ല റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബം​ഗ​ളു​രു​വി​ൽ​നി​ന്നാ​ണ് ഹാ​ഷി​ഷ്​…

    read more

  • കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട; കൊടുങ്ങല്ലൂർ സ്വദേശിയുടെ ബാഗിൽ നിന്ന് പിടിച്ചത് ഹൈബ്രിഡ് കഞ്ചാവ്

    കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട; കൊടുങ്ങല്ലൂർ സ്വദേശിയുടെ ബാഗിൽ നിന്ന് പിടിച്ചത് ഹൈബ്രിഡ് കഞ്ചാവ്

    1. കസ്റ്റംസ് പിടിച്ചെടുത്ത കഞ്ചാവ്, 2. പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട. കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ആറു കോടി രൂപ വില വരുമെന്നാണ് പ്രാഥമിക വിവരം. സിംഗപൂർ എയർലൈൻസിൽ ബാങ്കോക്കിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൻ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ ഫാഷൻ ഡിസൈനർ ആണെന്ന് പറയപ്പെടുന്നു. ഇയാളുടെ ചെക്കിൻ ബാഗിലാണ് കഞ്ചാവ്…

    read more

  • ഓട്ടോറിക്ഷ മോഷ്ടാവ് പിടിയിൽ

    ഓട്ടോറിക്ഷ മോഷ്ടാവ് പിടിയിൽ

    മ​ട്ടാ​ഞ്ചേ​രി: ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച യു​വാ​വ് തോ​പ്പും​പ​ടി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി ച​ക്ക​ര​യി​ടു​ക്ക് സ്വ​ദേ​ശി ശി​ഹാ​ബി​നെ​യാ​ണ്​ (28) മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ര്‍ ഉ​മേ​ഷ് ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചു​ള്ളി​ക്ക​ല്‍ ആ​ബാ​ദ് ഹോ​ട്ട​ലി​ന് സ​മീ​പം നി​ര്‍ത്തി​യി​ട്ട ന​ജീ​ബ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ എ​റ​ണാ​കു​ളം ശ്രീ​ധ​ര്‍ തി​യ​റ്റ​റി​ന് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഓ​ട്ടോ​റി​ക്ഷ മു​പ്പ​ത്ത​ട​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ചേ​രാ​ന​ല്ലൂ​ര്‍, സെ​ന്‍ട്ര​ല്‍, ബി​നാ​നി​പു​രം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ള്‍ക്ക് വാ​ഹ​ന മോ​ഷ​ണം, ബാ​റ്റ​റി മോ​ഷ​ണം എ​ന്നി​വ​യി​ല്‍ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തോ​പ്പും​പ​ടി ഇ​ന്‍സ്പെ​ക്ട​ര്‍…

    read more