All news

  • ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്

    പ്രതീകാത്മക ചിത്രം തൃപ്പൂണിത്തുറ: ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിലുള്ള അമ്യൂസ്മെൻറ് പാർക്കിലെ ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി വിഷ്ണു (34)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാത്രി 10 ഓടെയായിരുന്നു അപകടം. യുവാവിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകാശ വഞ്ചി വളരെ വേഗത്തിൽ ആട്ടിയപ്പോൾ യുവാവ് തെറിച്ചു വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ആകാശവഞ്ചിയിൽ സുരക്ഷ തീരെയുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ, യുവാവ് എഴുന്നേറ്റ് നിന്നപ്പോൾ…

    read more

  • കാമുകനുമായി ചേർന്ന്​ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം; ശിക്ഷ ​​ശരിവെച്ച് ഹൈകോടതി

    കാമുകനുമായി ചേർന്ന്​ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം; ശിക്ഷ ​​ശരിവെച്ച് ഹൈകോടതി

    കൊച്ചി: കാമുകനുമായി ചേർന്ന്​ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. കാക്കനാട്​ മനക്കക്കടവ്​ സ്വദേശി സജിതക്ക്​ എറണാകുളം ​സെഷൻസ്​ കോടതി വിധിച്ച ശിക്ഷയാണ്​ ജസ്റ്റിസ്​ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്​ ജോബി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ ശരിവെച്ചത്​. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയിൽ ഇടപെടേണ്ടതില്ലെന്ന്​ വ്യക്തമാക്കി പ്രതിയു​ടെ ഹരജി കോടതി തള്ളി. അതേസമയം, കൊലപാതകവുമായി നേരിട്ട്​ ബന്ധിപ്പിക്കുന്ന തെളിവുകളില്ലാത്തതിനാൽ രണ്ടാംപ്രതി പാമ്പാടി സ്വദേശി ടിസൺ കുരുവിളയെ വെറുതെവിട്ട നടപടി ചോദ്യം…

    read more

  • ബസുകൾ കൂട്ടിയിടിച്ച്​ 10 പേർക്ക് പരിക്ക്

     മൂ​വാ​റ്റു​പു​ഴ മു​ട​വൂ​ർ ത​വ​ളക്കവ​ല​ക്ക് സ​മീ​പം കൂ​ട്ടി​യി​ടി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി- സ്വ​കാ​ര്യ ബ​സു​ക​ൾ   മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ മൂ​വാ​റ്റു​പു​ഴ മു​ട​വൂ​ർ ത​വ​ള ക​വ​ല​ക്ക് സ​മീ​പം ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് സം​ഭ​വം. മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി ബ​സും എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ യാ​ത്ര​ക്കാ​രാ​യ ര​ണ്ട്​ പേ​ർ​ക്കും സ്വ​കാ​ര്യ ബ​സി​ലെ എ​ട്ട്​ പേ​ർ​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​ത്. ബ​സു​ക​ളു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. നാ​ട്ടു​കാ​രാ​ണ്​ പ​രി​ക്കേ​റ്റ​വ​രെ…

    read more

  • വി.പി. മരക്കാർ റോഡിൽ അനധികൃത പാർക്കിങ്; പൊറുതിമുട്ടി നാട്ടുകാർ

    വി.​പി. മ​ര​ക്കാ​ർ റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര വാ​ഹ​നങ്ങൾ ക​ള​മ​ശ്ശേ​രി: ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് എ​ളു​പ്പ മാ​ർ​ഗ​മാ​യ വി.​പി. മ​ര​ക്കാ​ർ റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ മൂ​ല​മു​ള്ള ഗ​താ​ഗ​തക്കു​രു​ക്കി​ൽ പൊ​റു​തി​മു​ട്ടി ജ​ന​ങ്ങ​ൾ. ഇ​ട​പ്പ​ള്ളി ടോ​ളി​ല്‍നി​ന്ന് വ​ട്ടേ​ക്കു​ന്നം ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് വ​ഴി ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് എ​ത്താ​നു​ള്ള എ​ളു​പ്പ വ​ഴി​യാ​ണ് ഈ ​റോ​ഡ്. ജ​ന​സാ​ന്ദ്ര​ത​യേ​റി​യ വ​ട്ടേ​ക്കു​ന്നം മു​ട്ടാ​ർ പ്ര​ദേ​ശ​ത്തെ​ക്കു​ള്ള ഏ​ക വ​ഴി​യും ഇ​താ​ണ്. ര​ണ്ട്​ ദേ​ശീ​യ​പാ​ത​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി പോ​കു​ന്ന റോ​ഡാ​യ​തി​നാ​ൽ നി​ര​വ​ധി ചെ​റു​വാ​ഹ​ന​ങ്ങ​ളാ​ണ് എ​ളു​പ്പ​വ​ഴി തേ​ടി ഇ​തി​ലെ പോ​കു​ന്ന​ത്. ര​ണ്ട് സി​നി​മ തി​യറ്റ​ർ, ഗോ​ഡൗ​ണു​ക​ൾ, ചെ​റു​കി​ട…

    read more

  • 11കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    11കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    പള്ളുരുത്തി: 11കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസ(24)യാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച ​പ്രതി കൂടെ വരുന്നോ എന്ന് ചോദിക്കുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു. ​​ പേടിച്ചുപോയ കുട്ടി കടയുടമയോട് സംഭവം വിവരിക്കുന്നതിനിടെ പ്രതി കടന്നുകളഞ്ഞു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂലംമ്പിള്ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ…

    read more

  • എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

    എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

    കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ എം.​ഡി.​എം.​എ​യു​മാ​യി ജിം ​ഇ​ൻ​സ്ട്ര​ക്ട​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ കീ​ഴൂ​ർ വ​ള്ളി​യാ​ട് ആ​ക്ക​പ്പ​റാ​യി​ൽ എ.​കെ. അ​നൂ​പ് (25), പ​റ​വൂ​ർ ചേ​ന്ദ​മം​ഗ​ലം പാ​ല​ത്തു​രു​ത്ത് അ​ങ്ങാ​ടി​പ്പ​റ​മ്പി​ൽ അ​ബ്ദു​ൽ റൗ​ഫ് (22) എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്. രാ​സ ല​ഹ​രി വേ​ട്ട. ചേ​രാ​ന​ല്ലൂ​ർ എ​ച്ച്.​പി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു നി​ന്നും 24.130 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ് ഇ​വ​ർ വ​ല​യി​ലാ​യ​ത്. കൊ​ച്ചി​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ല​ഹ​രി എ​ത്തി​ക്കു​ന്ന​തി​ൽ മു​ഖ്യ ക​ണ്ണി​ക​ളാ​യ ഇ​രു​വ​രും കു​റ​ച്ചു നാ​ളു​ക​ളാ​യി പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.…

    read more

  • കൂത്താട്ടുകുളത്ത് സി.പി.എമ്മിന് വൻ തിരിച്ചടി; പാർട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ, സി.പി​.എം സ്ഥാനാർഥി പരാജയപ്പെട്ടു

    കൂത്താട്ടുകുളത്ത് സി.പി.എമ്മിന് വൻ തിരിച്ചടി; പാർട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ, സി.പി​.എം സ്ഥാനാർഥി പരാജയപ്പെട്ടു

    കൊച്ചി: സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയിൽ ചെയര്‍പേഴ്‌സനായി തെര​ഞ്ഞെടുക്കപ്പെട്ടു. 12നെതിരെ 13 വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഈ മാസം അഞ്ചിന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനില്‍ കുമാര്‍ എന്നിവര്‍ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കഴിഞ്ഞ…

    read more

  • സിറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ

    1. മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, 2. മാ​ര്‍ പ്രി​ന്‍സ്‌ ആ​ന്റ​ണി പാ​ണേ​ങ്ങാ​ട​ന്‍, 3. മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, 4. മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കൊ​ച്ചി: സി​റോ മ​ല​ബാ​ർ സ​ഭ​ക്കു​കീ​ഴി​ലെ നാ​ല് രൂ​പ​ത​ക​ളെ അ​തി​രൂ​പ​ത​ക​ളാ​ക്കി ഉ​യ​ർ​ത്തി. ഫ​രീ​ദാ​ബാ​ദ്, ഉ​ജ്ജ​യി​ൻ, ക​ല്യാ​ൺ, ഷം​ഷാ​ബാ​ദ് എ​ന്നി​വ​യാ​ണ് പു​തി​യ അ​തി​രൂ​പ​ത​ക​ൾ. ഫ​രീ​ദാ​ബാ​ദി​ൽ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഉ​ജ്ജ​യി​നി​ൽ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, ക​ല്യാ​ണി​ൽ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഷം​ഷാ​ബാ​ദി​ൽ മാ​ർ പ്രി​ൻ​സ് ആ​ന്റ​ണി പാ​ണ​ങ്ങാ​ട​ൻ എ​ന്നി​വ​രാ​ണ് പു​തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച് ബി​ഷ​പ്പു​മാ​ർ. ബെ​ൽ​ത്ത​ങ്ങാ​ടി…

    read more

  • ഈ ഓണം ആരോമലിന്​ രണ്ടാംജന്മം

    ആ​രോ​മ​ലും അ​മ്മ​യും പീ​സ് വാ​ലി​യി​ൽ കോ​ത​മം​ഗ​ലം: മ​റ​ക്കാ​നാ​വാ​ത്ത വേ​ദ​ന​ക​ൾ മ​ന​സ്സി​ലു​ണ്ടെ​ങ്കി​ലും ആ​രോ​മ​ലും അ​മ്മ ബി​ന്ദു​വും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​ഓ​ണ​ക്കാ​ല​ത്ത്. സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ത​നാ​യ 17കാ​ര​ൻ ആ​ല​പ്പു​ഴ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി ആ​രോ​മ​ൽ കൃ​ഷ്ണ​ന് ഇ​ത് ര​ണ്ടാം ജ​ന്മ​മാ​ണ്. 2024 ന​വം​ബ​ർ 15ന് ​ആ​രോ​മ​ലി​ന് വി​ഷം ന​ൽ​കി പി​താ​വ് സ​തീ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ​യാ​ണ് ജീ​വി​തം മാ​റി മ​റി​ഞ്ഞ​ത്. നീ​ണ്ട നാ​ള​ത്തെ ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ്​ ആ​രോ​മ​ലി​ന് ജീ​വ​ൻ തി​രി​ച്ച്​ കി​ട്ടി​യ​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ്​ ആ​രോ​മ​ലി​ന് ദാ​രു​ണ അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്.…

    read more

  • ജനശതാബ്ദി ട്രെയിൻ തട്ടി യുവതി മരിച്ചു

    ജനശതാബ്ദി ട്രെയിൻ തട്ടി യുവതി മരിച്ചു

    ദേശം: ചെങ്ങമനാട് പുറയാർ ഭാഗത്ത് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പെരിങ്ങോട്ടുകര പനങ്ങാട്ട് വീട്ടിൽ നിനീഷി​ന്റെ ഭാര്യ സിന്ധുവാണ് (45) മരിച്ചത്. തൃശൂർ പെരിങ്ങോട്ടുകര പൂക്കാട്ട് കുടുംബാംഗം മോഹനന്റെ മകളാണ്. ബുധനാഴ്ച വൈകീട്ട് 4.45ഓടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിനാണ് ഇടിച്ചത്. അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. ആളെ തിരിച്ചറിയാതെ വന്നതോടെ ഗ്രാമപഞ്ചായത്ത് അംഗം നഹാസ് കളപ്പുരയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മൃതദേഹത്തെ സംബന്ധിച്ച് സൂചന നൽകിയതോടെയാണ് രാത്രി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു…

    read more