August 14, 2026

Ernakulam News

ആ​ലു​വ ബ്ല​ഡ് ബാ​ങ്ക് ആ​ലു​വ: ത​ലാ​സീ​മി​യ രോ​ഗ​ത്തെ​യും ചി​കി​ത്സ​യേ​യും കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കി രോ​ഗ​പ​രി​ച​ര​ണ​ത്തി​ൽ നേ​രി​ടു​ന്ന കു​റ​വു​ക​ളെ പ​രി​ഹ​രി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഇ​ന്ന്...
പെ​രു​മ്പാ​വൂ​ര്‍ സോ​ഫി​യ കോ​ള​ജ് റോ​ഡി​ലൂ​ടെ പോ​കു​ന്ന ക​ന്നു​കാ​ലി​കൾ പെ​രു​മ്പാ​വൂ​ര്‍: ക​ന്നു​കാ​ലി​ക​ളെ ക​യ​റ​ഴി​ച്ച് റോ​ഡി​ലേ​ക്കും പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കും വി​ടു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ന​ഗ​ര​ത്തി​ലാ​ണ്...
ത​ൻ​സീ​ർ,  റി​യാ​ദ് മൂ​വാ​റ്റു​പു​ഴ: വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ട​വി​ല​ങ് ത​ക​ര​മ​ട വീ​ട്ടി​ൽ ത​ൻ​സീ​ർ ഇ​സ്മാ​യി​ൽ...
പിടിയിലായ മുഹമ്മദ് ജലാലുദ്ദീൻ ചെങ്ങമനാട്: മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാൾ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീനാണ്...
കൊ​ച്ചി: ‘ത​പാ​ൽ വ​കു​പ്പി​ൽ സ്ഥി​ര നി​യ​മ​നം ശ​രി​യാ​ക്കി​ത്ത​രാം, ആ​വ​ശ്യ​പ്പെ​ടു​ന്ന പൈ​സ ത​ന്നാ​ൽ മ​തി’ എ​ന്ന് ആ​ദ്യം വാ​ഗ്ദാ​നം ന​ൽ​കും, ഈ ​ഉ​റ​പ്പി​ൽ വീ​ണു​പോ​കു​ന്ന​വ​രെ...
അ​ര​ക്ക്​ താ​ഴേ​ക്ക്​ ത​ള​ർ​ന്ന ര​തീ​ഷ് വേ​മ്പ​നാ​ട്ട് കാ​യ​ൽ മു​റി​ച്ച് നീ​ന്തിക്കട​ക്കു​ന്നു. പ​രി​ശീ​ല​ക​ൻ സ​ജി വാ​ള​ശ്ശേ​രി സ​മീ​പം ആ​ലു​വ: ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള യു​വാ​വ് വേ​മ്പ​നാ​ട്ട്...
കൊ​ച്ചി: ക​ലൂ​ർ ആ​സാ​ദ് റോ​ഡ്…​സ​മ​യം വൈ​കീ​ട്ട് 4.30. വ​ന്യ​ത പൂ​ണ്ടെ​ത്തി​യ തെ​രു​വു​നാ​യ്​ ക​ടി​ച്ചു​കീ​റി​യ​ത് അ​ഞ്ചു​പേ​രെ. കി​ലോ​മീ​റ്റ​റു​ക​ൾ​ക്കി​പ്പു​റം ത​മ്മ​നം ജ​ങ്​​ഷ​ൻ… അ​തേ ദി​വ​സം രാ​ത്രി...
കൊ​ച്ചി: അ​ച്ഛ​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍കി, ഒ​പ്പം അ​നു​ഗ്ര​ഹാ​ശി​സ്സുക​ള്‍ വാ​ങ്ങി അ​ക്ഷ​ര പ​രീ​ക്ഷ​യെ​ഴു​തി. ക​ര​ള്‍രോ​ഗ ബാ​ധി​ത​നാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ജി​ത​നാ​ണ് മ​ക​ള്‍...
പെ​രു​മ്പാ​വൂ​ർ: വാ​ഴ​ക്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ജോ​ലി ഒ​ഴി​വി​ല്‍ ന​ട​ന്ന ഇ​ന്റ​ര്‍വ്യൂ എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യി യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള...