August 14, 2026

Ernakulam News

പെ​രു​മ്പാ​വൂ​ര്‍: ബ​സ് തൊ​ഴി​ലാ​ളി​ക​ളും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർത്തക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പെ​രു​മ്പാ​വൂ​ര്‍ സ്വ​കാ​ര്യ ബ​സ് സ​്​റ്റാ​ന്‍ഡി​ലാ​ണ് കൈ​യാ​ങ്ക​ളി...
കൊ​ച്ചി: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി, എ​ച്ച്​1 എ​ൻ1 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ബു​ധ​നാ​ഴ്ച 62 ​ഡെ​ങ്കി​പ്പ​നി കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ജൂ​ലൈ...
പെരുമ്പാവൂര്‍: ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം കലൂര്‍ ജഡ്ജസ് അവന്യൂ പീടികത്തറയില്‍ വീട്ടില്‍ റഹ്‌മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ്...
കാ​ല​ടി: ജ​ന​വാ​സ മേ​ഖ​ല​യാ​യ മേ​ക്കാ​ല​ടി​യി​ല്‍ മാ​ര​ക പാ​രി​സ്ഥി​തി​ക പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന പ​ശ​ക്ക​മ്പ​നി നി​ർ​മാ​ണം സ്​​​റ്റോ​പ്പ്​ മെ​മ്മോ ലം​ഘി​ച്ചും തു​ട​രു​ന്ന​താ​യി പ​രാ​തി. പാ​ട​ശേ​ഖ​ര​ത്തോ​ട് ചേ​ര്‍ന്ന് ഫോ​ര്‍മാ​ലി​ന്‍...
കോ​ത​മം​ഗ​ലം: സി.​പി.​എ​മ്മി​ലെ ക​ത്ത് വി​വാ​ദ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എം. മ​ജീ​ദി​ന് പാ​ർ​ട്ടി​യു​ടെ താ​ക്കീ​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്...
കൊ​ച്ചി: ചൊ​വ്വാ​ഴ്ച മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യ​വ​സാ​യ, മെ​ട്രോ ന​ഗ​ര​മാ​യ കൊ​ച്ചി​യും...
മ​ര​ട്: ര​ണ്ടു​ദി​വ​സം പൂ​ർ​ണ​മാ​യും കു​ണ്ട​ന്നൂ​ർ-​തേ​വ​ര പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടും നി​ല​വാ​രം കു​റ​ഞ്ഞ രീ​തി​യി​ലാ​ണ് കു​ഴി​ക​ൾ അ​ട​ച്ച​തെ​ന്ന പ​രാ​തി വ്യാ​പ​കം. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ...
കൊ​ച്ചി: എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ത​യാ​റാ​ക്കി​യ സ​മ​ഗ്ര ഗ​താ​ഗ​ത രൂ​പ​രേ​ഖ​യു​ടെ (സി.​എം.​പി) ക​ര​ട്‌ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​തോ​റി​റ്റി (ജി.​സി.​ഡി.​എ),...
പ​ള്ളി​ക്ക​ര: ഇ​ൻ​ഫോ​പാ​ർ​ക്ക് ഫേ​സ് ര​ണ്ടി​ലേ​ക്കു​ള്ള കി​ഴ​ക്കേ ക​വാ​ടം തു​റ​ന്ന് ഗ​താ​ഗ​ത​ത​ട​സ്സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ത​ദ്ദേ​ശ​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും എം.​എ​ൽ.​എ, എം.​പി...
മൂ​വാ​റ്റു​പു​ഴ: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ന​ഗ​ര​വി​ക​സ​നം മു​ട​ന്തി​നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ന​ഗ​ര​വി​ക​സ​ന ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്...