Ernakulam News

അപകടഭീഷണിയുയർത്തി കച്ചേരിത്താഴത്തെ കുഴി

ക​ന​ത്ത മ​ഴ​യി​ൽ അ​ര​മ​ന​പ്പ​ടി​യി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്​ മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ച്ചേ​രി​ത്താ​ഴം പാ​ല​ത്തി​ന്​ സ​മീ​പം കെ.​എ​സ്.​ഇ.​ബി കു​ഴി​ച്ച കു​ഴി ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് റോ​ഡി​ൽ കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ഴി ഗ​താ​ഗ​ത​ക്കു​രു​ക്ക്​ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി [more…]

Ernakulam News

ഗുണ്ടാപ്പിരിവ് നൽകാത്തതിന്​ വ്യാപാരിയെ കുത്തിയ കേസിൽ പ്രതി പിടിയിൽ

സോ​നു തൃ​പ്പൂ​ണി​ത്തു​റ: മി​നി​ബൈ​പ്പാ​സി​ൽ പ​ഴ​യ ടോ​ൾ ബൂ​ത്തി​ന​ടു​ത്ത് ഫ്രൂ​ട്ട്സ് ക​ട ന​ട​ത്തി വ​ന്ന ഇ​ടു​ക്കി വ​ട്ട​വ​ട സ്വ​ദേ​ശി​യെ ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ൽ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ നി​ര​വ​ധി ക്രി​മി​ന​ൽ [more…]

Ernakulam News

സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു

അങ്കമാലി: ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം [more…]

Ernakulam News

ഒഴിവായത്​ വൻദുരന്തം; ലോറിയിൽനിന്ന്​ കണ്ടെയ്‌നർ തെറിച്ചുവീണു

അ​ണ്ടി​പ്പി​ള്ളി​ക്കാ​വി​ൽ ലോ​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​യ്‌​ന​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​പ്പോ​ൾ പ​റ​വൂ​ർ: ലോ​റി​യു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15ന് ​ദേ​ശീ​യ​പാ​ത -66ൽ ​അ​ണ്ടി​പ്പി​ള്ളി​ക്കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. റോ​ഡി​ന് സ​മീ​പ​ത്താ​യി [more…]

Ernakulam News

മയക്കുമരുന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ: നടപടി ഊർജിതമാക്കി

നെ​ടു​മ്പാ​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് ന​ട​പ​ടി ജി​ല്ല​യി​ലും ഊ​ർ​ജി​ത​മാ​ക്കി. ഇ​ത​നു​സ​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ആ​വ​ർ​ത്തി​ച്ച് പ്ര​തി​യാ​കു​ന്ന​വ​രു​ടെ ആ​റ് വ​ർ​ഷ​ത്തി​നി​ടെ നേ​ടി​യ സ്വ​ത്തു​വ​ക​ക​ളെ​ക്കു​റി​ച്ചാ​ണ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക എ​ക്സൈ​സും പൊ​ലീ​സും ചേ​ർ​ന്നാ​ണ് [more…]

Ernakulam News

നാല് വർഷത്തിനിടെ ജില്ലയിൽ 18000ത്തോളം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്

കൊ​ച്ചി: നാ​ലു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് 18000ത്തോ​ളം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. അ​ന​ർ​ഹ​മാ​യി അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന, മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ച്ചി​രു​ന്ന​വ​രാ​ണി​വ​ർ. സ്വ​മേ​ധ​യ സ​റ​ണ്ട​ർ ചെ​യ്തും ഉ​ദ്യോ​ഗ​സ്ഥ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി​യു​മാ​ണ് കാ​ർ​ഡു​ക​ൾ മാ​റ്റി​യ​ത്. [more…]

Ernakulam News

ചൊരിമണലിൽ ഷെമാം കൃഷി; വിജയഗാഥയുമായി സാംബശിവൻ

ഷെ​മാ​മി​ന്റെ വി​ള​വെ​ടു​പ്പ് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കു​ന്നു മാ​രാ​രി​ക്കു​ളം: ക​ത്തു​ന്ന ചൂ​ടി​ൽ ക​ഞ്ഞി​ക്കു​ഴി​യു​ടെ ചൊ​രി​മ​ണ​ലി​ൽ മ​റു​നാ​ട​ൻ പ​ഴ​വ​ർ​ഗ​മാ​യ ഷെ​മാം കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി ക​ർ​ഷ​ക​ൻ. പ​ഞ്ചാ​യ​ത്ത്‌ 17ാം വാ​ർ​ഡ് പു​ത്ത​ൻ​വെ​ളി സാം​ബ​ശി​വ​നാ​ണ് പാ​ട്ട​ത്തി​നും സ്വ​ന്ത​മാ​യു​മു​ള്ള [more…]

Ernakulam News

പെരുന്നാളടുത്തതോടെ തിരക്കേറി വിപണി; വ​സ്ത്ര​വി​പ​ണി​യി​ലു​ൾ​പ്പെ​ടെ വൻ തിരക്ക്

പു​ണ്യം തേ​ടി… റ​മ​ദാ​നി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ ജുമാ മ​സ്​​ജി​ദി​ൽ ന​ട​ന്ന ജു​മു​അ ന​മ​സ്കാ​ര​ത്തി​ൽ പ്രാ​ർ​ഥ​ന​യോ​ടെ വി​ശ്വാ​സികൾ ര​തീ​ഷ്​ ഭാ​സ്ക​ർ കൊ​ച്ചി: നാ​ടെ​ങ്ങും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ലേ​ക്കു​ണ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. നോ​മ്പ് 29 [more…]

Ernakulam News

അപകടക്കെണിയിൽ കക്കടാശ്ശേരി പാലം

ക​ക്ക​ടാ​ശ്ശേ​രി പാ​ലം മൂ​വാ​റ്റു​പു​ഴ: അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​ക്ക​ടാ​ശ്ശേ​രി – കാ​ളി​യാ​ർ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള ക​ക്ക​ടാ​ശ്ശേ​രി പാ​ല​ത്തി​ൽ വെ​ളി​ച്ച​മി​ല്ല. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ലെ ക​ക്ക​ടാ​ശ്ശേ​രി ക​വ​ല​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡി​ന്‍റെ [more…]

Ernakulam News

കൂവക്കണ്ടത്ത് കാട്ടാന കൃഷി നശിപ്പിച്ചു

ആ​ന ന​ശി​പ്പി​ച്ച വാഴത്തോട്ടം കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി കൂ​വ​ക്ക​ണ്ടം ഭാ​ഗ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കൂ​വ​ക്ക​ണ്ടം ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം [more…]