August 13, 2026
ആ​ലു​വ: സ്ഥി​രം കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി. മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് മ​ങ്ങാ​ട്ടു​മോ​ള​യി​ൽ വീ​ട്ടി​ൽ സി​ൻ​സോ ജോ​ണി​യെ​യാ​ണ് (19) ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്....
കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ് ജ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം, ക​ട​വ​ന്ത്ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ...
പി​റ​വം: ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​ങ്ക​ളാ​ഴ്ച തി​രി​തെ​ളി​യും. 15 വേ​ദി​ക​ളി​ലാ​യി 305 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ജ​ന​റ​ല്‍ ക​ലോ​ത്സ​വം, അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം, സം​സ്‌​കൃ​ത സാ​ഹി​ത്യോ​ത്സ​വം...
കാ​ക്ക​നാ​ട്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ​യും മ​ക​നും ആ​ശു​പ​ത്രി​യി​ൽ. ഇതോടെ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ആ​ർ.​ടി.​ഒ ജി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ (52), മ​ക​ൻ അ​ശ്വി​ൻ കൃ​ഷ്ണ...
കൊ​ച്ചി: ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​ത്ത​യാ​ളെ, സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന പേ​രി​ൽ കാ​പ്പ (കേ​ര​ള ആ​ന്‍റി സോ​ഷ്യ​ൽ ആ​ക്ടി​വി​റ്റീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ക്ട്‌ -2007)...
കൊ​ച്ചി: സു​മ​ന​സ്സു​ക​ളു​ടെ കൈ​ത്താ​ങ്ങി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വൃ​ക്ക​രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന യു​വാ​വും കു​ടും​ബ​വും. എ​റ​ണാ​കു​ളം പു​ല്ലേ​പ​ടി കോ​ട്ടം​പ്ലാ​ക്ക​ൽ ജെ​ഫ്രി ജോ​സ​ഫാ​ണ്​ (38) വൃ​ക്ക രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്....
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ആ​ഢം​ബ​ര ഹോ​ട്ട​ലി​ൽ നി​ന്ന് 19.82ഗ്രാം ​എം.​ഡി.​എം.​എ​യും 4.5ഗ്രാം ​ഹാ​ഷ് ഓ​യി​ലു​മാ​യി യു​വ​തി​യു​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കോ​ത​മം​ഗ​ലം പി​ണ്ടി​വ​ന​യി​ൽ ക​രു​മ്പ​ത്ത് വീ​ട്ടി​ൽ...
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ഡി​സം​ബ​ര്‍ ഏ​ഴ് മു​ത​ല്‍ 10 വ​രെ ജി​ല്ല​യി​ലെ 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തും. മ​ന്ത്രി​സ​ഭ...
മ​ട്ടാ​ഞ്ചേ​രി: ആ​ഡം​ബ​ര ക​പ്പ​ൽ സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ച് ശ​നി​യാ​ഴ്ച കൊ​ച്ചി തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ൽ എ​ത്തും. റോ​യ​ൽ ക​രീ​ബി​യ​ൻ ഗ്രൂ​പ്പി​ന്‍റെ ‘സെ​ലി​ബ്രി​റ്റി എ​ഡ്​​ജ്​’...