August 14, 2026
നെടുമ്പാശ്ശേരി: പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി...
ആലുവ: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ കീഴ്ശാന്തി ആലപ്പുഴ...
ആ​ലു​വ: ബൈ​പാ​സ് അ​ടി​പ്പാ​ത​ക​ളി​ൽ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന കാ​ന​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​ന്നു. മേ​ൽ​പാ​ല​ത്തി​ന് കീ​ഴി​ൽ നി​ര​വ​ധി അ​ടി​പ്പാ​ത​ക​ളു​ണ്ട്. ഈ ​വ​ഴി​ക​ളി​ലെ കാ​ന​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​ന്ന​ത്. ​മാ​ർ​ക്ക​റ്റ്...
പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ അ​ര്‍ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ല​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​ര്‍ ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ള്‍, ബാ​ര്‍ബ​ര്‍...
കൊ​ച്ചി: 2015ൽ ​ക​ള​മ​ശ്ശേ​രി​യി​ല്‍ ത​മി​ഴ്‌ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ആ​ദ്യ നാ​ലു പ്ര​തി​ക​ളു​ടെ ശി​ക്ഷ ഹൈ​കോ​ട​തി 30 വ​ർ​ഷ​മാ​ക്കി...
കൊച്ചി: വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ...
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ല്ലേ​ജു​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ സ​ർ​വേ രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ‘എ​ന്റെ ഭൂ​മി’ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ 13 വി​ല്ലേ​ജു​ക​ളി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ...
പ​ള്ളു​രു​ത്തി: പ​തി​വ് തെ​റ്റി​ക്കാ​തെ കു​മ്പ​ള​ങ്ങി​ക്ക് ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​യൊ​രു​ക്കി ഇ​ക്കു​റി​യും വി​വി​ധ​യി​നം ദേ​ശാ​ട​ന പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി. കു​മ്പ​ള​ങ്ങി – ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി...
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ന​ട​പ്പാ​ത​ക​ളു​ടെ സ്ഥി​തി സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ല​ക്ട​ർ​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച ഹ​​ര​ജി​യി​ലാ​ണ്...
ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യു​ടെ ഡോ​ഗ് സ്ക്വാ​ഡി​ന് ക​രു​ത്തു​പ​ക​ർ​ന്ന് ആ​റു​പേ​ർ. ലാ​ബ് ഇ​ന​ത്തി​ൽ​പെ​ട്ട ജാ​മി, മി​സ്റ്റി, ബീ​ഗി​ൾ വം​ശ​ജ ബെ​ർ​ട്ടി, ബെ​ൽ​ജി​യം മാ​ൽ നോ​യ്സാ​യ...