August 14, 2026
കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന ത​ട​യ​ണ​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് ദ്വാ​രം രൂ​പ​പ്പെ​ട്ട് വെ​ള്ളം...
പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ 30 ഗ്രാ​മോ​ളം രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ലാ​യി. വെ​ങ്ങോ​ല പാ​റ​മാ​ലി ചെ​രി​യോ​ലി​ൽ വീ​ട്ടി​ൽ...
കൊ​ച്ചി: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന; ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളി​ൽ രാ​ത്രി​കാ​ല യാ​ത്ര​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം-​മൂ​വാ​റ്റു​പു​ഴ, ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ, എ​റ​ണാ​കു​ളം-​കോ​ട്ട​യം...
പള്ളുരുത്തി (കൊച്ചി): മാലിന്യച്ചാക്കിൽനിന്ന് ലഭിച്ച അഞ്ചുലക്ഷത്തിന്‍റെ വജ്രാഭരണങ്ങൾ ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന അംഗങ്ങൾ. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ ഹരിത കർമസേനയിലെ...
മ​ട്ടാ​ഞ്ചേ​രി: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​നു ശേ​ഷം പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ൽ പോ​യ പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ടു​ക​ളി​ൽ മി​ക്ക​തി​നും മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ അ​യ​ല ല​ഭി​ച്ചു. ചി​ല ബോ​ട്ടു​ക​ൾ​ക്ക്...
കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സ​ത്ര​പ്പ​ടി​യി​ൽ കൃ​ഷി​യി​ടം കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. പ​ള്ളി​പ്പറ​മ്പി​ൽ ഷാ​ജ​ൻ തോ​മ​സി​ന്റെ മ​തി​ലും ഫെ​ൻ​സി​ങും ത​ക​ർ​ത്ത് കൃ​ഷി​യി​ട​ത്തി​ലെ റ​ബ​റും പൈ​നാ​പ്പി​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്....
ആ​ലു​വ: ക​ർ​ക്ക​ട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണം ഇ​ക്കു​റി പെ​രി​യാ​റി​നോ​ട് ചേ​ർ​ന്ന മ​ണ​പ്പു​റ​ത്ത് ന​ട​ക്കി​ല്ല. പ​ക​രം മ​ണ​പ്പു​റ​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലാ​കും ച​ട​ങ്ങു​ക​ൾ. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ണ​പ്പു​റ​ത്ത്...
നെ​ടു​മ്പാ​ശ്ശേ​രി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മാ​ള കു​ന്നി​ശ്ശേ​രി കൊ​ടി​യ​ൻ വീ​ട്ടി​ൽ ജോ​മോ​ൻ ദേ​വ​സി​യെ (37) നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. അ​ക​പ്പ​റ​മ്പ് ഭാ​ഗ​ത്തെ ജി​പ്പു വ​ർ​ക്കി...
പെ​രു​മ്പാ​വൂ​ര്‍: ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ലാ​യി. മു​ര്‍ഷി​ദാ​ബാ​ദ് ജ​ലം​ഗി സ്വ​ദേ​ശി സു​ഹൈ​ല്‍ മ​ണ്ഡ​ലി​നെ​യാ​ണ് (30) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക...