November 14, 2026
പെ​രു​മ്പാ​വൂ​ര്‍: പൊ​ലീ​സു​കാ​രി​ല്ലാ​തെ ന​ട്ടം​തി​രി​ഞ്ഞ പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ആ​റ് സി.​പി.​ഒ​മാ​രെ നി​യ​മി​ച്ചു. ‘ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സ് ഇ​ല്ല; പെ​രു​മ്പാ​വൂ​രി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം പ്ര​തി​സ​ന്ധി​യി​ല്‍’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ‘മാ​ധ്യ​മം’...
പെ​രു​മ്പാ​വൂ​ര്‍: കെ​ട്ടി​ട നി​ര്‍മാ​ണ സാ​ധ​ന​ങ്ങ​ളു​ടെ​യും വ​യ​റി​ങ് സാ​മ​ഗ്രി​ക​ളു​ടെ​യും മോ​ഷ​ണം പ​തി​വാ​കു​ന്നു. പെ​രു​മ്പാ​വൂ​രി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചു മോ​ഷ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ല്‍ മൂ​ന്നു കേ​സു​ക​ളി​ല്‍ പൊ​ലീ​സ്...
കൊ​ച്ചി: പ​ല ടൂ​റി​സം കേ​​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കു​ടും​ബ​വു​മൊ​ന്നി​ച്ച്​ യാ​ത്ര പോ​ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സാ​ധ​ാര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച്​ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​തും വ​ലി​യ യാ​ത്രാ​ചെ​ല​വു​മാ​ണ്​ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ത്ത​രം...
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണ് പുറപ്പെടാതിരുന്നത്. ഇതേതുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ...
മ​ട്ടാ​ഞ്ചേ​രി: എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണ​മാ​ലി പു​ത്ത​ൻ​തോ​ട് മ​ണി​യാ​മു​ഴി വീ​ട്ടി​ൽ സ​ച്ചി​നെ​യാ​ണ്​ (29) തോ​പ്പും​പ​ടി പൊ​ലീ​സ് സ​ബ്...
കൊ​ച്ചി: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ ശാ​സ്​​​ത്രീ​യ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​നും അ​തി​ജീ​വ​ന​ത്തി​നു​മാ​യി​ സ്​​കൂ​ളു​ക​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ​ ‘സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വി​സ്​ സ്കീ​മി​ൽ’ ഉ​ൾ​​പ്പെ​ടു​ത്തി പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു....
പ​ള്ളി​ക്ക​ര: കേ​ര​ള​ത്തി​ൽ ഹ​സാ​ഡ​സ് ലൈ​സ​ൻ​സ് ല​ഭി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത​യെ​ന്ന പേ​രെ​ടു​ത്ത്​ ല​ക്ഷ്മി. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ഹെ​വി...
ആ​ലു​വ: പാ​ടെ ത​ക​ർ​ന്ന ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​ട​ങ്ങാ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. തോ​ട്ടു​മു​ഖം...
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യു​ടെ വ​യ​ഡ​ക്ട് പാ​ല​ങ്ങ​ളു​ടെ​യും സ്റ്റേ​ഷ​നു​ക​ളു​ടെ​യും നി​ർ​മാ​ണം ഏ​ഴി​ന് ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ച്ചി​ൻ സ്‌​പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ൺ...
മൂ​വാ​റ്റു​പു​ഴ: സ്ത്രീ​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ ദി​നേ​ന എ​ത്തു​ന്ന മൂ​വാ​റ്റു​പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​നി​ൽ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സി​വി​ൽ സ്റ്റേ​ഷ​ൻ...