August 14, 2026
ക​ള​മ​ശ്ശേ​രി :എ​ച്ച്.​എം.​ടി ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​യി ന​ട​പ്പാ​ക്കു​ന്ന ഗ​താ​ഗ​ത പ​രി​ഷ്കാ​രം ഒ​ക്ടോ​ബ​ർ ര​ണ്ട്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ദ്യം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്കാ​രം...
കൊ​ച്ചി: പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ചി​ന്ത​യി​ലേ​ക്ക് വീ​ണു​പോ​കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കൂടുന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കി​ടെ ജി​ല്ല​യി​ൽ പ​ത്തി​ല​ധി​കം...
മൂ​വാ​റ്റു​പു​ഴ: തെ​ളി​നീ​ർ ഒ​ഴു​കു​ന്ന മൂ​വാ​റ്റു​പു​ഴ​യാ​ർ മാ​ലി​ന്യ വാ​ഹി​നി​യാ​യ​തോ​ടെ പു​ഴ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ പാ​യി​പ്ര ഗ​വ. യു.​പി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ....
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി​മ​ല​യി​ൽ ന​ട​ന്ന ബ​യോ​സ​ർ​വേ​യി​ൽ 83 സ​സ്യ ഇ​ന​ങ്ങ​ളും 23 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട്​ സ​ർ​വേ​സം​ഘം പ​ഞ്ചാ​യ​ത്ത്​...
പെ​രു​മ്പാ​വൂ​ര്‍: കൊ​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ ഓ​ഫി​സ​റി​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മേ​യ് 31ന് ​വി​ര​മി​ച്ച​ശേ​ഷം പ​ക​രം ആ​ളെ നി​യ​മി​ച്ചി​ട്ടി​ല്ല. മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി ഓ​ഫി​സ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍...
പ​റ​വൂ​ർ: തി​ര​ക്കേ​റി​യ ആ​ലു​വ – പ​റ​വൂ​ർ റോ​ഡി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​കു​ന്നു. മ​റി​യ​പ്പ​ടി​യി​ൽ വ്യാ​ഴാ​ഴ്ച പൈ​പ്പ് ലൈ​ൻ...
അങ്കമാലി: ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കൾക്കരികിൽനിന്ന് ശരീരം വെന്തുരുകിയ കുരുന്നുമക്കളെയുംകൊണ്ട് സാഹസികമായി കാറോടിച്ച് ആശുപത്രിയിലെത്തിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെയിരിക്കുകയായിരുന്നു അങ്കമാലി പുളിയനത്തെ മേലാപ്പിള്ളി സിജോ ജോസ്....
കൊ​ച്ചി: ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശാ​സ്ത്രീ​യ​ത ​പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും പ​രി​ഹ​രി​ക്കാ​തെ സ​ർ​ക്കാ​ർ. നി​ല​വി​ൽ ജി​ല്ല​യി​ൽ 14 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്....
കൊ​ച്ചി: കൊ​ച്ചി​യു​ടെ തീ​ര​ദേ​ശ​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ക​ണ്ട​ൽ​ക്കാ​ട് പ​ദ്ധ​തി ‘മാം​ഗ്രോ​വ്സ് ഇ​നി​ഷി​യെ​റ്റീ​വ് ഇ​ൻ എ​റ​ണാ​കു​ള’ ത്തി​ന് തു​ട​ക്ക​മി​ട്ട് മു​ൻ​നി​ര ആ​ഗോ​ള എ​ൻ​ഡ് ടു...