കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങൻ. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ഗേറ്റിലെ പാല മരത്തിന് മുകളിൽ കുരങ്ങിനെ കണ്ടത്. പിന്നീട് ഇത് റൺവേ പരിസരത്തേക്കും ചാടാൻ തുടങ്ങിയതോടെ സുരക്ഷാ പ്രശ്നമായി മാറി. വനംവകുപ്പധികൃതർ എത്തിയെങ്കിലും ടെർമിനലിന്റെ മുകളിൽ പല ഭാഗങ്ങളിലേക്കും കുരങ്ങ് ചാടി നടക്കുന്നതിനാൽ പിടികൂടുവാൻ കഴിഞ്ഞില്ല. ശ്രമം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
വിമാനത്താവളത്തിൽ സുരക്ഷാപ്രശ്നമായി കുരങ്ങ്; പിടികൂടാനായില്ല
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങൻ. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ഗേറ്റിലെ പാല മരത്തിന് മുകളിൽ കുരങ്ങിനെ കണ്ടത്. പിന്നീട് ഇത് റൺവേ പരിസരത്തേക്കും ചാടാൻ തുടങ്ങിയതോടെ സുരക്ഷാ പ്രശ്നമായി മാറി. വനംവകുപ്പധികൃതർ എത്തിയെങ്കിലും ടെർമിനലിന്റെ മുകളിൽ…

