November 12, 2026

crime news

കൊച്ചി: എറണാകുളത്ത് വൻ രാസലഹരി വേട്ട. ചേരാനല്ലൂർ ജി.എൽ.പി സ്കൂൾ സബ് റോഡിന് സമീപത്തുനിന്നും 17.35 ഗ്രാം എം.ഡി.എം.എയും 149.68 ഗ്രാം കഞ്ചാവും,...
ആ​ലു​വ: റെ​യി​ൽ​വേ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ന്റെ മോ​തി​ര​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊ​ല്ലം സ്വ​ദേ​ശി സാ​ജു​ദ്ദീ​ൻ, തൃ​ശൂ​ർ...
ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ടിലൂടെ പിടിയിലായവർ കൊ​ച്ചി/​ആ​ലു​വ: സൈ​ബ​ർ സ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ...
മട്ടാഞ്ചേരി: വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന്2 കോടി 88 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി...
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലേക്ക്​ പോകാനെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് വജ്രം...
മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി കോതമംഗലം: പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. പായിപ്ര മൈക്രോപ്പടി ദേവിക വിലാസം...
മട്ടാഞ്ചേരി: നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആലപ്പുഴ സ്വദേശി ബിനുവിനാണ് (36) കുത്തേറ്റത്. കൊച്ചി സ്വദേശിയായ ഇര്‍ഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചക്ക്...
കൊച്ചി: എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ പിടികൂടിയത്. 0.83...